പ്രേമിക്കാന്‍ ആളെ ആവശ്യമുണ്ട്!!!
ജാതി, മതം, നിറം, ഉയരം, സൗന്ദര്യം ഒന്നും മാനദണ്ഡമല്ല...
രാവിലെ ഇന്റെര്‍വെല്ലിനു നെസ്കഫേ കോഫി പിന്നെ ഒരു ഡയറി മില്കും..
ഉച്ചയ്ക്കൊരു ചിക്കന്‍ ബിരിയാണി..
ജാതി, മതം, നിറം, ഉയരം, സൗന്ദര്യം ഒന്നും മാനദണ്ഡമല്ല...
രാവിലെ ഇന്റെര്‍വെല്ലിനു നെസ്കഫേ കോഫി പിന്നെ ഒരു ഡയറി മില്കും..
ഉച്ചയ്ക്കൊരു ചിക്കന്‍ ബിരിയാണി..
വൈകീട്ടു കാന്റീനില്‍ നിന്ന് ഒരു പഴം പൊരി...
പിന്നെ ഫോണ്‍ റീച്ചാ൪ജ് ചെയ്തു തരണം...
ഇത്ര മാത്രം മതി...
തിരിച്ചു സ്നേഹം മാത്രം പ്രതീക്ഷിക്കുക...
പിന്നെ ഫോണ്‍ റീച്ചാ൪ജ് ചെയ്തു തരണം...
ഇത്ര മാത്രം മതി...
തിരിച്ചു സ്നേഹം മാത്രം പ്രതീക്ഷിക്കുക...
6 comments:
എന്നിട്ട് ഇത് വരെ ആരും വന്നില്ലേ...ഒരു വര്‍ഷം മുന്‍പ് ഇത് പോലെ ഒരു പോസ്റ്റില്‍ "ഞാന്‍ പോരെ...??" എന്ന് തമാശക്ക് കമന്റ് ഇട്ടതാ. ഒടുവില്‍ എന്റെ തലയില്‍ ആയി!!!!!!!!!!ഇത് കണ്ടപ്പോള്‍ അത് ഓര്മ വന്നു.
ha..ha.. annittippozhum thalayil thanneyaano
hahah comment eshtaayi...ei ente thalayil veezhumo..athukondu njaan oodi..
പ്രേമിച്ച് കൊടുക്കപ്പെടും..
എല്ലാവിധ പ്രണയങ്ങളും ഉത്തരവാദിത്വതോട് കൂടി ചെയ്തു കൊടുക്കുന്നതാണ്...
പ്രണയിനിക്ക് സ്നേഹത്തിനു പുറമേ ഡെയിലി റീചാര്‍ജ്, പ്രണയ ബാറ്റ, പ്രണയ സമ്മാനങ്ങള്‍ , രണ്ടു മാസത്തില്‍ ഒന്ന് വീതം ഇന്ത്യയില്‍ എവിടെയും ടൂറും പിന്നൊരു ബംബര്‍ സമ്മാനവും പ്രതീക്ഷിക്കാവുന്നതാണ്....
പ്രോപ്രൈറ്റര്‍ ശ്രീ മഹേഷ് വിജയന് , നമ്പര്‍ 143 ലവ് ഷോര്‍, ബാംഗളൂര്‍ സൌത്ത്
@mahesh vijayan
:)
ആരിതു ആദ്യ കമന്റ് അഞ്ചുചേച്ചീടതോ? ചേച്ചിയേ ആ കൊച്ചിനേംകൂടീ ഇല്ലാതാക്കണോ?!!!
ഇനി അനാമികയോട് “ഞാൻ മതിയാകുമോ?!“
Post a Comment