Friday, November 6, 2009

പറയാതിരുന്ന കഥ


എഴുതാനിരിക്കുമ്പോള്‍ ഒരു നിസ്സംഗത...എഴുത്ത് നിര്‍ത്തിയാലോന്നു പലപ്പോഴും ചിന്തിച്ചു... എന്റെ സൃഷ്ടികള്‍ എന്റെ ഹൃദയത്തില്‍ തന്നെ കുമിഞ്ഞു കൂടുന്നു...ഒന്നിനെയും ഒരു വഴിയിലെത്തിക്കാന്‍ എനിക്കായില്ല ...ചാപിള്ളയെ പെറ്റിട്ട തള്ളയെ പോലെ പലതിനെയും ഞാന്‍ തിരിഞ്ഞു നോക്കാതെ ചവറ്റുകൊട്ടയിലിട്ടു... ഒരിക്കല്‍ പോലും മനുഷ്യ സ്പര്‍ശ മേല്ക്കാത്ത ജീവനാണ് ആ മഞ്ഞ ചട്ടയുള്ള ബുക്കില്‍ നെടുവീര്‍പ്പിടുന്നത്...

ഒരിക്കല്‍ എന്റെ കഥയിലെ ആല്‍ബര്‍ട്ട് എന്നോട് ചോദിച്ചു "അല്ലയോ സൃഷ്ടാവേ താങ്കള്‍ എന്തിനാണ് ഞങ്ങളെ ഇങ്ങനെ തളച്ചിടുന്നത്..ഒരിക്കല്‍ എങ്കിലും ഞങ്ങളെ വെളിച്ചം കാണിക്കു...വെളുത്ത പേജിലെ കുറുക്കിയെടുത്ത കറുത്ത അക്ഷരമാക്കു ഞങ്ങളെ...ഓ.വി.വിജയന്റെ അപ്പുക്കിളിയെ പോലെയോ... ഉറൂബിന്റെ ഉമമാച്ചുനെ പോലെയോ... കാരൂരിന്റെ ഉതുപ്പാനെ പോലെയോ ആളുകള്‍ ഞങ്ങളെയും കുഴിച്ചു മൂടട്ടെ..."

ഇല്ല !!! കുഴിച്ചു മൂടാന്‍ വിധിക്കപ്പെട്ടവനല്ല ആല്‍ബര്‍ട്ട് ...ആര്‍ക്കും വായിച്ച ശേഷം ചവച്ചരയ്ക്കാനുള്ളവനല്ല എന്റെ ആല്‍ബര്‍ട്ട് ... അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സങ്കല്‍പ്പിച്ചെടുക്കാന്‍ ഉള്ളവനല്ല അവന്‍ ...അവനെ അടുത്തറിയാതെ പലരും അവനെ കൊലപാതകിയെന്നോ കള്ളുകുടിയെനെന്നോ വിളിച്ചു അതിക്ഷേപിക്കും...അവന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാകും... അവനു കോടതി കേറേണ്ടി വരും... അവന്റെ ഹൃദയശുദ്ധി ആരും തിരിച്ചറിയില്ല... എനിക്ക് മാത്രമേ അവനെ കാണാന്‍ കഴിയു... ഞാന്‍ ആണ് അവനെ മനസിലിട്ട്‌‌ വളര്‍ത്തിയത്‌...മീശ ഇല്ലാത്ത അവന്റെ മുഖം വാര്‍ത്തെടുക്കാന്‍ ഏകദേശം ആറു മാസം ഞാന്‍ എടുത്തു... ഓരോ ണ്ഠിഎഴുതുമ്പോഴും അവനു നോവാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു... ഇന്നും ഞാന്‍ അവനെ കപടരായ നഗരത്തിനു മുന്നില്‍ വിട്ടു കൊടുത്തിട്ടില്ല... അവന്‍ എന്റെ പുസ്തകത്തിനുള്ളില്‍ സുരക്ഷിതനാണ് ഒരിക്കലും മറ്റൊരാളുടെ കണ്ണില്‍ പെടാന്‍ ഞാന്‍ അവനെ അനുവദിച്ചിട്ടില്ല... വായന ഫാന്റെസി മാത്രമാക്കിയവര്‍ ചിലപ്പോള്‍ അവനെതിരെ ജാമ്യമില്ലാ വാറന്റ് അയക്കും... കാരണം അവര്‍ക്ക് മുന്നില്‍ അവന്‍ കൊലപാതകിയാണ്‌.... വിശുദ്ധി നഷ്ടപെട്ട സ്വന്തം മോളെ കഴുത്ത് ഞെരിച്ചു കൊന്ന അച്ഛനാണ്... ഒരിക്കലും ആല്‍ബര്‍ട്ട് കരഞ്ഞിരുന്നില്ല...മകളെ കുഴിയിലെക്കെടുക്കുമ്പോള്‍ പോലും ചളി പറ്റിയിരുന്ന അവളുടെ കാല്‍നങ്ങള്‍ ഒന്ന് തുടയ്ക്കുക മാത്രമാണ് ചെയ്തത്...

ആല്‍ബര്‍ട്ടിനെ പ്രസവിച്ചിട്ടപ്പോള്‍ ഒരിക്കലും എനിക്ക് കുറ്റബോധം തോന്നിയില്ല അവനെ എടുത്തിട്ടപ്പോള്‍ ഒരു നുള്ള് ചോര മാത്രം ആ പേജില്‍ വീണു... അത് തുടച്ചു മാറ്റാന്‍ ഞാന്‍ തുനിഞ്ഞില്ല... അവനു മനുഷ്യ രക്തത്തിന്റെ മണം വേണം...ആരുടെയും കുറ്റപെടുത്തലുകളും പ്രോത്സാഹനങ്ങളും ഏറ്റു വാങ്ങാതെ അവന്‍ ജീവിക്കണം...അവന്‍ അറിയാതെ തന്നെ അവന്‍ ജീവിക്കണം...

Saturday, September 12, 2009

ജീവന്റെ മരം


ഏതോ ദേഷ്യത്തില്‍ ജനല്‍ പാളിയിലൂടെ കാറ്റടിച്ചു വരുന്നുണ്ട്... മഴത്തുള്ളികള്‍ എഴുതികൊണ്ടിരിക്കുന്ന പേപ്പറില്‍ വഴുതി വീണു... നനഞ്ഞ പേജില്‍ എഴുതുമ്പോള്‍ മഷി പടരുന്നുണ്ട്... അതേതോ വികൃത ചിത്രമായി മാറി... പണ്ട് ആരോ പറഞ്ഞു കേട്ടിരുന്നു കടലാസില്‍ മഷി കുടഞ്ഞു മടക്കി വച്ച് നിവര്‍ത്തി നോക്കിയാല്‍ കാണുന്നത് പൂര്‍വജന്മ രൂപമാണെന്നു.. ഇന്ന് ഞാന്‍ ചെയ്യുന്നത് അത് തന്നെ... വെറുതെ കടലാസില്‍ മഷി കൊണ്ട് എന്തൊക്കെയോ കുത്തികുറിച്ചു മടക്കി കളയുന്നു... ആ ചവറ്റുകൊട്ടയില്‍ കാണാം എന്റെ പൂര്‍വജന്മ രൂപങ്ങള്‍ ...


കാറ്റത്ത്‌ തെറിച്ചു വീണ നനഞ്ഞ ഇല... വാകയുടെ ഇലയാണ്... പച്ചനിറം മാഞ്ഞിട്ടില്ല എന്നാല്‍ മഞ്ഞ നിറം അതില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു... അതിലെ ഞരമ്പുകള്‍ നടുവിലെ വലിയ കമ്പിയില്‍ നിന്ന് ഇലയുടെ അറ്റം തേടി പോയിരിക്കുന്നു... അതില്‍ പല നീളത്തില്‍ ഉള്ളവയുണ്ട് ചില ഞരമ്പുകള്‍ നേര്‍വഴിയെ അറ്റത്തെത്തിയിരിക്കുന്നു മറ്റു ചിലത് എളുപ്പത്തില്‍ അറ്റം എത്താന്‍ കുറുക്കുവഴി ഉപയോഗിച്ചിരിക്കുന്നു... ചിലതാണെങ്കിലോ ഇതുവരെ അറ്റം കണ്ടെത്താനാവാതെ പാതിവഴിയില്‍ തിരിഞ്ഞു നോല്‍ക്കി നില്‍ക്കുന്നു... എന്നെ പോലെ..

എന്നത്തേയും പോലെയല്ല ഇന്നത്തെ മഴ... ഇത് അവസാനിക്കുന്നില്ല... മറിച്ച് വളരെ ശക്തമായി തിരിച്ചു വരികയാണ്‌... രാത്രിയിലെ ഓരോ നിഗൂ ചലനങ്ങളേയും ഭംഗം വരുത്താനാണ് ഈ മഴ പെയ്യുന്നത്... ആരെല്ലാമോ ഇടയ്ക്കു അട്ടഹസിക്കുന്നു... ആരോ ഒരാള്‍ ചങ്ങലവലിച്ചു ഇടവഴിയിലുടെ നടന്നു പോകുന്നു ആ ശബ്ദം എന്റെ കാതുകളെ കീറിമുറിച്ചു ... എഴുതിയത് മതിയാക്കി ഞാന്‍ കിടന്നു... ഇന്നലെ എന്റെ തൊട്ടടുത്ത്‌ കിടന്നിരുന്ന ആള്‍ മരണത്തെ അറിയുന്നത് ഞാന്‍ അടുത്തറിഞ്ഞിരുന്നു... അവസാനമായി അയാള്‍ കണ്ണുകള്‍ അടയ്ക്കുമ്പോള്‍ എന്നെ നോക്കി ചിരിച്ചു... ഇന്നലെ അയാള്‍ ജീവിതത്തിന്റേയും മരണത്തിന്റെയും നൂല്‍ കമ്പിയില്‍ നില്‍ക്കുമ്പോഴും ഇതേ മഴ ആയിരുന്നു... മഴയ്ക്കൊരു മാറ്റവുമില്ല... ഏതോ വേദന ഞാന്‍ അറിഞ്ഞു... നൈമിഷികമായിരുന്നു അത്...


എനിക്ക് കാണാം എന്റെ ജീവന്‍ എന്നില്‍ നിന്നകലുന്നത്... രണ്ടു വെളുത്ത കുതിരകളെ പൂട്ടിയ വണ്ടിയില്‍ അതിങ്ങനെ ഇരുണ്ട വഴിയിലുടെ യാത്ര ചെയ്യുന്നു... രണ്ടു ഭാഗവും ഉയര്‍ന്ന മതിലുകളാണ്... വെളിച്ചം തീരെ ഇല്ല... കുതിരയുടെ കണ്ണിലെ പ്രകാശം മാത്രം... ഒരു നാല്‍ക്കവലയില്‍ അത് ചെന്നവസാനിച്ചു... വലതു വശത്തുള്ള വഴി ഫ്രഞ്ച് കോളനി ആണെന്ന് തോന്നുന്നു... കുതിര ആ വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു വീടിന്റെ വലിയ ജനല്പാളിയിലൂടെ ഒരു തല പുറത്തേക്കു വന്നു.. നിറയെ വെളുത്ത മുടിയും പൂച്ചക്കണ്ണുകളുമുള്ള ഒരു തടിച്ച കിളവി... അവര്‍ ആ കുതിരയ്ക്ക് നേരെ കല്ലെറിഞ്ഞു... കുതിരയെ ആട്ടി ഓടിച്ചു... ഇടതു വശത്തുള്ള വഴിയിലേക്കു തിരിഞ്ഞപ്പോള്‍ ഒരു കൂട്ടം സ്വതന്ത്ര സമര സേനാനികള്‍ പോകുന്നുണ്ട്... അവരുടെ കൈയ്യിലുള്ള കൊടി നേരിയ വെളിച്ചത്തില്‍ കാണാം... എന്നാല്‍ മെല്ലെ അതും ഇല്ലാതായി... ദൂരെ ഒരു മല... അവിടെ എന്തോ പ്രകാശം?
അതേ!! മറവു ചെയ്യാന്‍ കഴിയാതിരുന്ന ശവങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ് ... അവയിലെ പൊന്നും പൊടിയും തേടി രണ്ടു മൂന്നു കള്ളന്മാര്‍ ടോര്‍ച്ചുമായി പതുങ്ങി ഇരിപ്പുണ്ട്.. ഊരാന്‍ മറന്നു പോയ ആഭരണങ്ങള്‍ വല്ലതും ശവത്തിന്റെ ദേഹത്തുണ്ടോ എന്ന് തപ്പി നോക്കുകയാണ്... ആ കള്ളന്മാര്‍ കുതിരയ്ക്കുനേരെ കല്ലെറിഞ്ഞു ... ആ വഴിയിലുടെ കുതിരയ്ക്ക് പോകാന്‍ സ്ഥലമില്ല അത്രയ്ക്ക് വീതിയെ അതിനുള്ളൂ...വീണ്ടും നേരെ നടന്നു.. മതിലിന്റെ നീളവും ഉയരവും കൂടികൊണ്ടേ ഇരുന്നു... അറ്റം കാണാത്ത യാത്ര... നേരിയ മഞ്ഞു... മെല്ലെ മെല്ലെ മതില്‍ പാളികള്‍ അകന്നു മാറി... ഒരു കുഞ്ഞു നക്ഷത്രതിന്റെ വെളിച്ചം...ആ വെളിച്ചത്തില്‍ ഞാന്‍ കണ്ടു...ആ മരം...ആ വല്ല്യ മരം...ഇത്ര വല്ല്യ മരം ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ കണ്ടിട്ടില്ല...ആ മരത്തില്‍ ഒരുപാടു ചില്ലകള്‍ ... നിറയെ വെളിച്ചം...


ആ മരം അങ്ങ് ദൂരെയാണ് അതിനടുത്തേക്ക് എത്തണമെങ്കില്‍ ഇനിയും ഒരുപാടു സഞ്ചരിക്കണം... കുതിരകള്‍ നടത്തം വിട്ടു ഓട്ടം തുടങ്ങി... ആരെയോ തോല്പ്പിക്കാനെന്നവണ്ണം കുതിരകള്‍ അതിവേഗത്തില്‍ ഓടി... ഒരുപാടു കുളമ്പടികള്‍ കേള്‍ക്കുന്നു... പിന്നില്‍ ആരുമില്ല... പിന്നെ എവിടെ നിന്നാണ് ഇത്രയും ശബ്ദം..? ചെവികള്‍ കീറിമുറിച്ച്‌ കൊണ്ട് ആ ശബ്ദം കടന്നു പോയി... കുതിരകളുടെ വേഗം കൂടി വന്നു... ഇരുട്ടിന്റെ കാഠിന്യം കുറഞ്ഞും.. എങ്ങും പ്രകാശം... ഒരു വല്ല്യ മരം... ചുറ്റും വെളിച്ചം... ഞാന്‍ തിരിച്ചറിഞ്ഞു... അതെ ഇതാണ് ആ മരം ജീവന്റെ മരം!!!

Sunday, July 26, 2009

മഴയില്‍

നാട്ടുവഴിയിലുടെ ട്രെയിന്‍ കടന്നു പോകുകയാണ്...മനസ്സില്‍ പൊട്ടി മുളയ്ക്കുന്നത് കവിതകളോ കഥകളോ അല്ല ഓര്‍മ്മകളാണ്... ഞാനിന്നു വരെ കണ്ടിട്ടില്ലാത്ത ഏതൊക്കെയോ കഥയും കഥാപാത്രങ്ങളും മനസ്സില്‍ തിങ്ങി നിറഞ്ഞു...യാത്രയുടെ വിരസത മറന്നു ഞാന്‍ ചുറ്റും കണ്ണോടിച്ചു...കംബാര്‍ത്മെന്റില്‍ ആളുകള്‍ പൊതുവേ കുറവാണു...പെയ്തിറങ്ങിയ മഴ എല്ലാവരെയും പഴയകാലത്തേക്ക് മടക്കിവിളിച്ച പോലെ...മഴത്തുള്ളികള്‍ ജനല്‍ കമ്പികളില്‍ പട്ടിപിടിചിരിക്കുന്നു...നേര്‍ത്ത കാറ്റ് അവയെ എന്‍റെ കണ്ണിലേക്കു തെറിപ്പിച്ചു...നഗരത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞു ട്രെയിന്‍ ഗ്രമാന്തക്ഷരീക്ഷതിലേക്ക് കടന്നു...ഒഴിഞ്ഞ സ്റ്റേനുകള്‍ ... ആര്‍ക്കൊക്കെയോ വേണ്ടി ട്രെയിന്‍ അവടെ നിര്‍ത്തി പോന്നു...ഇവടെ എവ്ടെയെന്കിലും നിന്നാണോ പണ്ട്‌ "വെള്ളയപ്പന്‍" ട്രെയിന്‍ കയറിയത്...ജയിലിലകപെട്ട തന്റെ മകന് പോതിചോരുമായി.. മഴയുടെ അര്തിരംബലുകള്‍ ശമിച്ചപ്പോള്‍ ട്രെയിന്‍ വീണ്ടും സജീവമായി... നേര്‍ത്ത നൂല്‍ക്കമ്പി പോലെ മഴ ..ഒരു ക്യാമറ ഫ്രെയിം പോലെ മനോഹരമായ ദ്രിശ്യങ്ങള്‍ പുറത്തു ..ഇതൊന്നും തന്നെ തന്നില്‍ ഒന്നും സംഭവിപ്പിക്കാത്ത പോലെ ഞങ്ങളുടെ എതിര്‍വശത്ത് ഒരു കുട്ടി ഇരിപ്പുണ്ട്..ഒരു വെള്ള ഷാള്‍ കൊണ്ട് അവള്‍ മുഖം മറച്ചിരിക്കുന്നു...പറയത്തക്ക ചമയങ്ങള്‍ ഒന്നുമില്ലാത്ത മുഖം..കണ്ണുകളില്‍ തീക്ഷണമായ നൊമ്പരം...വന്നത് മുതല്‍ അവള്‍ കുനിഞ്ഞു കിടപ്പാണ്..ഞാന്‍ അവളെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞത് കൊണ്ടാണോ എന്തോ അവളുടെ കൂടെ ഇരുന്ന മനുഷ്യന്‍ അവളെ മറഞ്ഞിരുന്നു..തമിഴില്‍ അയാള്‍ അവളോട്‌ എന്തൊക്കെയോ സംസരിക്കുനുണ്ട്..ഇടയ്ക്കു അവളുടെ കണ്ണുകള്‍ ഈരനനിഞ്ഞതായി എനിക്ക് തോന്നി... ട്രെയിന്‍ ഒരു ഒഴിഞ്ഞ സ്റ്റേഷനില്‍ നിര്‍ത്തി...ആകെ ഉള്ല്ല തകര പെട്ടി എടുത്തു അവളുടെ കൂടെ ഉള്ള മനുഷ്യന്‍ ആദ്യം ഇറങ്ങി..പിറകില്‍ അവളും..എന്‍റെ സീടിനരിക് തട്ടി അവളുടെ ഷാള്‍ അഴിഞ്ഞു വീണു..ഞാന്‍ അവളെ കണ്ടു...കണ്ടു മറന്ന മുഖം...അവളുടെ മുടി മുറിച്ചിരിക്കുന്നു...മുഘത് മുറിവേറ്റ പാട്..ഞാന്‍ മുഖം കണ്ടെന്നരിഞ്ഞപ്പോള്‍ അവള്‍ ഷാള്‍ കൊണ്ട് മുഖം ഒന്ന് കൂടി മൂടി...എന്നെ തിരിഞ്ഞു നോക്കി അവള്‍ നടന്നു...അവള്‍ ഇറങ്ങിയപ്പോള്‍ വിങ്ങിപൊട്ടി നിന്ന മഴ അറ്തുലച്ചു പെയ്തു...ഒരു കുട പോലുമില്ലാതെ അവള്‍ മഴയത്ത് നില്‍ക്കുന്നു..ട്രെയിന്‍ നീങ്ങിയപ്പോഴും ഒരു പൊട്ടു പോലെ എനിക്കവളെ കാണാമായിരുന്നു..ആര്‍ക്കൊക്കെയോ വേണ്ടി ആദിതീര്‍ക്കുന്ന ഒരു ജീവിതമാണ്‌ അവളുടെ ജീവിതമെന്ന് എനിക്ക് തോന്നി... ഇന്നും മഴ പെയ്യുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വിരിയുന്നത് അവളുടെ മുഘമാണ്...പറയാതെ തന്നെ അവള്‍ എല്ലാം എന്നോട് പറഞ്ഞതായി എനിക്ക് തോന്നി...പിന്നെടെന്നോ പേപ്പറുകള്‍ അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍ ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു.."വിയൂര്‍ പീഡന കേസ് പെണ്‍കുട്ടി പ്രതികളെ തിരിച്ചറിഞ്ഞു"...ഈ മുഘംയിരുന്നില്ലേ ആ പെണ്‍കുട്ടിക്ക്...അന്നവള്‍ എന്നെ തിരിഞ്ഞു നോക്കിയതില്‍ ഒരു അവസാന പ്രതീക്ഷ ഉണ്ടായിരിന്നുവോ?...ഇന്നും അവള്‍ എനിക്കൊരു തീരാ നൊമ്പരമാണ്...ഒഴു മഴ പെയ്തു തോരുന്ന പോലെ അവളുടെ ജീവിതവും എവ്ടെയോ വച്ച് അവസനിചിരിക്കണം...

Friday, April 17, 2009

Oru nattin pura pranaya gadha…

Veendum njan ezhuthan thudangunnu…eeswara ee pennu enthu udeshichanennu chinthikkunundavum chilar…njan eppozhum kyekaryam cheyyunna vishayam pranayam thanneyanu..oro reethiyil ulla pranayam…chilappol prayam athayathu kondavam..pranayathile mattangal njan thiricharinju konde irunnu…innum ellarudeyum ullil pranayam undu…entho pakshe pranayathinte margangal mariyirikkunnu ennu mathram..innathe thalmura..mobile phone.internet thudangiyava kondu pranayikkunnu…ee idaykku oru kamukan kamukiyodu paranju…enikku ninne chumbikkanam…kamuki paranju message ayacholu…kamukan neduveerppittu… Orikkal enkilum oru pranayaleghanam enikkayakkumo ennu avan thanapekshichu…ee cheap techniques nammude pranayathil vendennaval vashi pidichu…ee pranya kolahalangalkidayilum ente oru suhruthu athmarthamaya pranyathil akapettu..suhruthu ennu parayunnilla…ente chettane poleyanu…nayakante peru paramarshikkunnilla..onnu kondum alla…pullikkarante vaka enikkulla paara ethu vazhikku varumennariyillla…

Nayakan ennum oru chaya kudichu veedinu munnil irikkumbozhayirikkum nayik aa vazhi schoolilekku pokunnnathu nayika plus2vidyarthiniyanu…ennumm parasparam kanumayirunnu…ithrayum pore nayakanu nayikayodu pranayam thonnan…kannukal kondu avar palathum paranju..(ithu nayakante thettudharana mathramanennu pinnneedanu manasilayathu..)masangal kadannu poyi..nayikaye kaanatha divasangalil nayakan nayikyakkayi bus stopil kathirippu thudangi…nayikaykku thannodu ishtamundennu thanne nayakan vijarichu….ithini urappakkanam…athinu nayikayodu chothikkuka thanne ullu vazhi…ithinayi adhikam kaalam kathunikkendi vanilla…avde aduthulla ambalathile uthsavam…nayakanum nayikaykkum parasparam kananum samsaarikkanum pattum….ravile thanne kulichu kuttappanayi nayakan ambalathil ethy…kathirippum thudangi….melle melle thirakku vardhichu vannu…ee thirakkilum nayika doore ninnu varunnathu nayakan thiricharinju…nayika paavam nammude nayakane kandilla..ini eka vazhi nayikde sradha pidichu pattal thanne…athinayi nayakan oru “red heart baloonokke” vaangi pokki pidichu ninnu… enganeyo athu nayikede sradhayil pettu…ini thante pranayam nayikaye ariyikkenda samayamayi…nayakan “than ariyunundo..kure kaal mayi njan thante pirake nadakkunnu…enikku thanne ishtamanu…”nayika “enikku ningale snehikkan avilla enikku kure sangalpamundu…” nayakan “appol…thaan snehikkunnathu thante sangalpangale analle..allathe thanne snehikkunna ale alle..” aval onnu punjirichu… “enikkavilla
Nirbandhikkaruthu..”
Katha ippol ivde vare ayi nilkkukayanu..nayikaykkippol vacation…nayakante peru police main listil undu physical testinayi kathirikkunnu…ini chilappoll pazhaya jayan cinema climax pole…nayakan musclum virichu thirichu varukayum nayika nayakante pranayam thirichariyukayum cheyyumayirikkum…ennum pratheekshayanallo..maushyane munnottu nayikkunnathu nallathu nadakku mennu mathram pratheekshikkamm….maranju kondirikkunna ee pranaya rangangal punaravishkaricha naayakanum naayikaykkum nandhi…

Sunday, March 1, 2009

Pareeksha choodu…..

Nalla choodulla oru divasam….purathullathinekkal choodu ente ullila..pareeksha choodu..boookukal meshapurathu nirathi ittirikkunnu…onnum oru vazhikkayilla…ennum njan anganeya…ethra studyleave kittyalum padikkan alpam madiyullla koottathila..avasana nimishathile vepralathil padichale..thalayil keru..athanu sheelam…athokke matty nannavan onnum njan therumanichittilla..ithrayum kaalam illathathu ini enthina le?ee kochinirinnu padichude pinneyum blogum kondu vannekkuvanu vijarikkunundavum nammude chetanmar….padikkan anennu paranju veettilirippaa..bore adi..njan mathram bore adichal porallo..ellarem koodi bore adippikande..athalle namuude jeevitha lakshyam…pinne nammal paranju vannathevida…aa pareeksha…!!pareekshaye kurichu parayumbol enikkorma varunnathu…che!! onnum ormavarunnilla..marannu poyi…!!!ee pareeksha vannal angina ellam marakkum…
enthelumokke kanichu kooty oru vidhathil exam ezhuthan hallil irikkum..ithrayum kaalam vilikkatha ella dyvangaleyum manasil vilikkum…question paperokke onnu oodichu vayikkumbozha..manasilavunnathu…dyvame inganokke undayirunno…textil..?ithokke ayirunno ithrayum kaalam padiche…eeswaraaa…patty marketil poya pole pinne oru iripa pareeksha hallil…ormayil varunna ella cinema pattukalum ortheduthezhuthum…pinne bakki samayam..exam invigilatorde sareele designum..aduthula pillerude face expressionsumokke nokki theerkkum…pinne arudeyum mughathu prathyekichu bhava vythyasangalonnum undavilla…entho aruthathu nadanna pole ayirikkum palarum irikkunnathu…pinne kure per attapadiyil cycle kanda pole…pinneyum nalla karyayi sradhichal..palarum socksinte ullil ninnum shirtinte pocketil ninnumokke bit eduthezhuthunanthum…pinne puthiya techiniques athayathu nammude mobile fonokke…vachu copy adikkunnathum kaanamm…mikka invigilatorsum ee copy adi veeeranmare kandupidikkunathu ente mughabahavm kandanu…karanam njan ee copy adikkunathu kandal angottu tahnne nokki irikkum..avarude technical abilityil adbhutham poondu athu mikkavarum ellavarudeyum sradha angottu thirikkum…angane orupadu perude shapathinu pathramayittundu njan…namukkee examinu adhiakam ezhuthan illatahthu kondu vaynottamanu main hobby….pinne…dyryam orupadullathu kondavam nammal copy adi paripadikku irangeettilla…ullathu kondu onam pole athanu nammude policy..!!! urakkathil ninnu pettannu njetty eneekkumbol kaanam…invigilator paper vangan varunntahu…evdunnelum kittunan oru toinum kondu paperokke kitty…athonnu elppichu..purathirangumbol…kaanam….ororutharude vividha bhavangal..chatha kunjinte jaadakam nokkuvayirikkum ellarum…chilarude mughathu enganelum seriyaya oru answerinte santhoshavum..chilarude mugahthu arinjittum theeticha answerinte sangadavumokke ayirikkum…appozhum njan prarthikkuvayirikkum…dyvame ini ellam paper correct cheyyunna allude kyila…angerkku nalla bhuthi thonnikkane..angerkku iniyulla divasangal sughavum santhoshavum nalkane…
eeswara paranju paranju samayamangu poyi..naleyanu pareeksha..iniyumnudu nokkan....appo mashe njan poyi padikaktee..ninagle okke avsyathil kooduthal bore adippicha manashanthiyode njan ente kalikkalathilekkirangunnu..ini njanum booksum mathram…

Saturday, February 7, 2009

Thiricharivu….

Orupadu kalathinu sesamanu innu ezhuthunnathu…oru cheriya idavela…enne marannukondulla oru jeevitham…etho oru swapna lokathu...kure santhoshangalum athilere sangadangalum…ellathinum innu oru avasanam…innu ezhuthanirikkumbol…njan valare pakvathayodu chinthikkunnu….kurachayi ennil ninnu manju poya aa nishkalankamaya chiri..athenikku thirichu kitty…aa chiriyilude ayirunnu enne ellarum snehichathu…athenikkariyam…parayathakka onnum ennil illa…akarshakamaya vyakthithamo?roopa lavanyamo onnum illa…ennittum enne snehikkan kurachu per undu…enne ariyunnavar enne manasilakkunnavar…avarude okke munnil avarkakyi enikku nalkan ente chiri mathramayirunnu enikku swantham…
Innathe vykum nerathinu ere santhatha…ente mansu pole…uchamayakkam pathivilla…innale rathry urangathirunnathu kondo entho njan nannayi urangi..orupadu neram…enne thanne marannu…swapnam onnum kandilla…nammal marannu poya karyangal nammal urangumbol nammude upabhotha manasu orthedukkunnatahnu swapnamennu evideyo vayichirunnu…psychologyodulla ente thalparyam kondu athinekurichu paramarshikkunna ella pusthakangalum thappy eduthu vayikkuka pathivanu…oh..ival jaada irakkan thudangi ennu alokettan karuthum…pullikkarante vijaram njan oru jaadakkary anennanu…athokke ente oru abhinayam mathramanennu paavam chettan ariyunnillallo..pachayaya njan ezhuthan ishtapedunnu pakshe arum angeekarikkarilla…pullikkaran enne angeekarichappol chumma aa santhoshavum snehavum prakadippichathu anganeyanu…angane orupadu per jeevithathilude kadannu poyi…chilarude sneham njan arinju…chilare njan ariyathe poyi…innenikkariyam ariyathe poyathonnum ini thirichu varillennu…ariyathe poya snehathinanu maduryam kooduthal…
Ee vykum neram amma neettiya oru cup chaya monthi kidikkumbol manasil thonnunnathu ithra mathram…ellam nallathinayirunnu…nashtangalum virahangalum ellam…njan enthanennu thirichariyan njan alpam vyki…thiricharinjappol pazhayathilum poornathayode njan enne ariyunnu..ente chinthakale ente ishtangale…ellam njan thiricharinju….ithrayumokke ezhuthanayo ival ennu chinthikkundavum…ariyilla…ezhuthi pokunnathanu…innum…ennum…njan ariyathe ezhuthi pokunnathanu…ithinoru avasanamillatha pole ayi …alle …enikum thonni…ente jeevitham poleya…ingane avasanippikkanam ennu karuthunnathu pole avilla nadakkuka….onnum ezhuthi vacha pole aavilla…athu avasanikkunidathu avasanikkatte….athu pole ee ezhuthum….
Pranayikkumbol orkkuka….

Pranayam enthanennariyan aveshamayirunnu…oduvil oru sauhrudam pranayathilekku vazhimary… innum ariyilla athu pranayamano ennu?orikkal aa koottukaran paranju nammal pranayikkunnu….nammal ee samsarikkunathu thanne ayirikkum pranayikkunnavar samsarikkunathu…pinneeddangottu…pranayikkan padupedukayayirunnu…avante oro vakkukalilum njan ennodulla pranayam kandethuka ayirunnu…pakshe entho pranayaikkan njan palappozhum marakkunathu pole…avanodulla ente pranaayvum ente manasilthanne pranayichu theerthu…avan agrahikkunna pole onnum avane pranayikkan enikkavunilla…kaaranam ennum avanilulla suhruthine ayirunnu njan pranayichathu…njan ennum sauhrudangalkku munthokkam kodukkunna alanu…oralodu mathramulla oru prathyeka ishtam….athu nymishikam mathramayirunnu ente manasil…orupadu perude idayil irikkan njan thalparyapedunnu…ekanthatha…aa ekanthathayil enikayi oru koottukaran athokke swapnangal…ente pranayam ennum udakkukaliloode kadannu poyi…njangal pranayikkunnathinekkal kooduthal udakki kondirunu…ee udakkukalum pinneedulla virasathayum njangalude pranayathil ere thangi ninnu…ennum oro karyangal njangal undakki kondirunnu vazhakkundakkan…aa vazhakkukalude avasanam neduveerrppode njan alochikkum ithayirunno eeswara pranayam?ee pranayathinu vendiyano palarum avaravarude jeevitham nashippikkunathu….pranayam enna sangalppathe thiruthy kurikkuka ayirunnu ente pranayam…..pudhiya viplavangal srishttikuka ayirunnu ente pranayam…randam loka mahayudhathinu shesham van rashtrangal kye koduthathu pole oro udakkukalkku sheshavum veendum veendum njangal oro yudhathinulla karaarukal oppiduka ayirunnu…”coldwar” njangalude idayil pathivilla…palapozhum avan enneyum njan avaneyum manasil ninnu eduthumatty konde irunnu…eduthumattumthorum tsunami thira pole aa ishtam thirichadichu konde irunnu…pinneedeppozho njangal manasilakki…ithu oru vazhikku pokilla….appol piriyam….aa theerumanathil ethy…aa pranayam ippozhum ennum manasinte konil olichuvachu konduu…but pirinjalum pranayikkunnu njangal…pranayikkan vendi mathram…avanu pranayikkan ariyam…njanipozhum pranayikkan padichu kondirikkunnu…

Saturday, January 3, 2009

Innum valare vykirikkunnu njan urangaan…orupadu neram chinthichirunnu…T.padnabhante “gowry” vayichu kondu irikkuvarunnu…pettannu oro oramakal thikatty vannu…enthinekurichennu oru oohamilla..ente chinthakal kadu kayari poyi…ennil ninnum valare doorathayirunnu ente chinthakal….onnum ethypidikkan enikku kazhinjillaa…ellam kazhinju urangaan kidannappol njan arinju…kannukal niranjirikkunnu….eppozhum chirikkunna ente mughathile sangadangal arum arinjirunnilla arinjavar arum arinjillennu nadichu…athanu enikkum ishtam…
phone nilavilichu konde irikkunnu ee pathyrathriyilum…raghuvanu vilikkunnathu njan phone eduthilla…samsarichal enikkentho vishamam ullathayi avanu thonnum…avan ennum parayaarundu…”ninnodu samsaarichal oru positive energy kittumennu…”kaaranam ennum avan avante vishamangal ellam ennodu parayum…ente vishamangalkkidayil athoru valya vishamamayi enikku thonnarilla..ennalum njan avane aswasippikkum…athu avanil orupadu mattam undakkum…kazhinja divaasam avan ennodu paranju…”ninnil ninnu njan oru kaaryam padichu…eppozhum chirichondu irikkan…ninakke athinu pattu…”athinum oru chiri ayirunnu ente marupadi…pinneedavan paranju…ee chirikkidayil olinju kidakkunna oru viraham undu…njan pottychirichu…appol avan ente kannukalilekku nokkunathu…njan sradhichu…oru veerppumuttal enikkanubhavappettu…

mazha chaarununadyirunnu purathu…avante kye pidichu ee mazhayathude nadakkanamennu njan agrahichirunnathanu…thurannu parayanamennu thonni…pettannayirunnu avan ennodu avalude kaaryam paranjathu…avan avale snehikkunnu…pakshe….aval ennum avanil ninnu akaluvayirunnu…aval avane pranayikkanamennu njan prarthichirunnu…avanu avalodulla pranayathinte choodu enikkariyaam…
Orikkal avan ennodu paranju…avale kaanumbol chuttum nadakkunnathonnum avan ariyunnilla ennu…athu njan thiricharinjathumanu…palappozhum avan enne marakkunnathu njan arinju…aa ottapedalum enikkere ishtamayirunnu…aa ottapedalil aanu njan kavithakaleyum kathakaleyum snehikkan thudangiyathu…orikkal polum ente oru kathayum njan avanu vayikkan koduthilla…arkkum koduthilla ennathanu sathyam…orikkal Malayalam textil ninnum avan edutha “pranayathekurichulla ente thonnalukal” avanodu pala pravasyam chothichittum thannilla…athu avan avalkku koduthennu pinneedavan paranju aa kurippiludeyayirunnathre avante pranayam aval thiricharinjathu…ente ezhuthukalkku oru mattam srishttikkan kazhiyumennu annu njan arinju…verum ente thonnalukal…innu pakshe avan avalil ninnu akannirikkunnu…ennalum avan avale oru sughamaulla swapnamayi orkunnu…aa ormakal ennodu pankuvaykkumbol ennum avante kannukal nirayum…

mazha mariyirunnu….mazha ennum ente pranaym poleyanu athu pratheekshikkathe varum…pratheekshikakthe povukayum cheyyum…mazha mari nananja paathayilude njangal nadannu….aa vazhiyilude annu adyamayanu njangal thanichu nadannathu…aa vazhi avasanichirunnillenkil ennu thonni…pakshe pettannu thanne aa vazhi avasaanichu…ennathethilum vegathilayirunnu annu njangal nadannathu…enne busil kayatti vitttittum avan kure neram avide thanne ninnu…njan thirinju nokkunnathum kaathu…athu ariyunnathu kondo entho njan thirinju nokkan madichu…

note:ithu kathayano ennonnum ariyilla..ithinu oru peru kodukkanum ariyilla..peru nirdeshikakn priya suhruthukkalkku oru avasaram..pazhaakkaruthu…