Thursday, July 21, 2011
Monday, July 18, 2011
വളപ്പൊട്ടുകള്‍

എല്ലാം തകിടം മറിഞ്ഞത് അന്ന് മുതല്‍ക്കാണ്..
നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ നാള്‍ മുതല്‍ക്കു...
നീ അറിയാതെ പോയതും...
അത് മാത്രമാണ്...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
നീ എന്നെ സ്നേഹിച്ചപ്പോഴാണ്..
എന്നിലെ സ്ത്രീയെ ഞാനും സ്നേഹിച്ചത്...
പ്രണയം എന്റെ ഉള്ളില്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞതും...
അപ്പോള്‍ മാത്രമാണ്...
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്കിയതും...
നീ മാത്രമാണ്...
ഇന്നെനിക് സ്വന്തം നീ വലിച്ചെറിഞ്ഞ..
വളപ്പൊട്ടുകള്‍ മാത്രം...
Subscribe to:
Posts (Atom)