Saturday, December 6, 2008

പ്രണയം

പ്രണയിക്കാന്‍ ഞാന്‍ മറന്നു പോയി
പ്രണയം 
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും 
എന്റെ പ്രണയം എന്നില്‍ നിന്ന് അകന്നിരുന്നു 
ഇന്നെനിക്കറിയാം
പ്രണയിക്കുന്നതിലും സുഖം
പ്രണയിക്കപ്പെടുന്നതാണ് 

2 comments:

thoughtful delights said...

pranyam...athe anubhikathavarayi aarum kaanilla....nammle parnjitelenkilum aarum ariyathe nammal aareyokeyo pranayichitille...ippozhum pranayikunille.......aarakane nishedikan kazhiuka..??

അന്ന്യൻ said...

പ്രണയം…. എഴുതിയാലും എഴുതിയാലും തീരാത്ത വിഷയം. പിന്നെന്തേ നാലുവരിയിൽ അവസാനിപ്പിച്ചു?