എല്ലാം തകിടം മറിഞ്ഞത് അന്ന് മുതല്‍ക്കാണ്..
നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ നാള്‍ മുതല്‍ക്കു...
നീ അറിയാതെ പോയതും...
അത് മാത്രമാണ്...
ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
നീ എന്നെ സ്നേഹിച്ചപ്പോഴാണ്..
എന്നിലെ സ്ത്രീയെ ഞാനും സ്നേഹിച്ചത്...
പ്രണയം എന്റെ ഉള്ളില്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞതും...
അപ്പോള്‍ മാത്രമാണ്...
എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്കിയതും...
നീ മാത്രമാണ്...
ഇന്നെനിക് സ്വന്തം നീ വലിച്ചെറിഞ്ഞ..
വളപ്പൊട്ടുകള്‍ മാത്രം...
13 comments:
കൊള്ളാം.. പണ്ട് വളപ്പൊട്ടുകള്‍ കാലിഡോസ്കോപ്പില്‍ വിരിയിക്കുന്ന പൂക്കള്‍ ഒരു കൌതുകമായിരുന്നു. ഇന്നും.
@karnor ഇന്നും അതൊരു കൌതുകം മാത്രമാണ്...
രസമുണ്ടായിരുന്നു പഴയ ഒരു കവിത വായിച്ചപോലെ ..
ആശംസകള്‍
word verification mattuuu...pls....
@pradeep enthu word verification manasilayilla??
അതെ സെറ്റിംഗ്സ് പോയി word verifications എന്നാ option അല്ല ആക്കുക ...
ഇല്ലെ കമന്റ് ആരും ഇടത്തില്ല...
ജയ് ജയ് റാം ..
@ pradeep chetta seriyakkittund.. thank you for ur valuable advice
അനുകുട്ടി....
ങാഹാ..പ്രണയ കവിത..!!?
നന്നായിട്ടുണ്ട്..
പ്രണയം അനുഭവിപ്പിക്കാൻ പറ്റി പ്രണയഭംഗവും..
ഇനിയും എഴുതൂട്ടൊ ഒരുപാട്
@ janaki thank you cehchi
കവിത എന്ന് പറയാന്‍ ആകുമോ? ഒരു ഗദ്യ കവിതയായി കൂട്ടാം...
വേണ്ടിടത്തും വേണ്ടാത്തിടത്തും കുത്തുകള്‍ ഇടുന്ന ശീലം മാറ്റണം കേട്ടോ സുഹൃത്തേ....
@mahesh vijayan
കവിത കഥ എന്നൊന്നും അവകാശ പെടുന്നില്ല... എന്റെ തോന്നലുകള്‍ പൊട്ടത്തരങ്ങള്‍ ... താങ്കളും ഇട്ടിട്ടുണ്ടല്ലോ കുറെ കുത്തുകള്‍... വാക്കുകള്‍ കിട്ടാതവുമ്പോ ഇടുന്നു എന്നെ ഉള്ളു
കൊള്ളാം നന്നായിട്ടുണ്ട്.
പ്രണയം ഉൾക്കൊള്ളുന്ന കഥയും കവിതയും എല്ലാം വഴങ്ങുമല്ലേ ?
നാരായണ നാരായണ......
@mandoosan
ജീവിച്ചു പൊക്കോട്ടെ ;-)
സൂക്ഷിച്ചിറ്റുണ്ട് ഞാനും കുറേ വളപ്പൊട്ടുകൾ. മേശയുടെ വലിപ്പിൽ നോട്ട്ബുക്കിന്റെ പേപ്പറിൽ പൊതിഞ്ഞു ഇപ്പോഴും കിടപ്പുണ്ട്. പലപ്പോഴും ഒഴിവാക്കണമെന്നു കരുതിയിറ്റുണ്ട്, പക്ഷേ കഴിയാറില്ല, കഴിയുകയുമില്ല…!
Post a Comment