Monday, December 27, 2010

പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.


പ്രിയ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... എനിക്കും വിവാഹ പ്രായം എത്തിയിരിക്കുന്നു... ഇന്നത്തെ തിങ്കളാഴ്ച മുതല്‍... സര്‍വ്വഗുണ സമ്പന്നനായ ഒരു പുരുഷന് വേണ്ടി വൃതമെടുത്തു ഞാനും കാത്തിരിപ്പു തുടങ്ങുന്നു... വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് ഒരു എതിരാളി കൂടി ... അങ്കകളത്തില് ഞാനും ഇറങ്ങി ഇരിക്കുന്നു...

26 comments:

riyaas said...

അയ്യോ ഞാന്‍ ഫ്രീ അല്ലാല്ലോ...

വിപിൻ എസ്സ് said...

nte kalyanam ethandu onnu sariyayi varunna lakshanam kanunnu... so njan scoot ayi.

anamika said...

he..he njan kaathirikkunnathu swabhava shudhi ulla purushanmarkku vendiya so no chance

Noorudheen said...

swabhava shudhiyulla sthreekku vendi purushanmar thirayunnu, but no chance. kathirippu thudarunnu..

Unknown said...

all men are not fools,abdul kalam, vajpayee, barnad shah..at least some are bachelors!!

അനിയൻ തച്ചപ്പുള്ളി said...

സുമുഖനും ,സുന്ദരനും,ഏറെ സല്‍സ്വഭാവങ്ങള്‍

ഒന്നും തന്നെ ഇല്ലാതവനുമായ

ഈ ഉള്ളവന്‍ മതിയോ??

കൊള്ളാം പോസ്റ്റ്

anamika said...

അപ്പോള്‍ ഇനിയും ഞാന്‍ കാത്തിരിപ്പ്‌ തുടരേണ്ടി ഇരിക്കുന്നു...

kARNOr(കാര്‍ന്നോര്) said...

ഭാര്യ സമ്മതിച്ചാല്‍ ഞാനും കൂടാം. :)

ആൾരൂപൻ said...

കാത്തിരിപ്പെന്തായി? പയ്യന്മാർ വല്ലതും വലയിൽ വീണോ? "വൃതം" എടുത്താൽ സംഗതി നടക്കുമെന്നു തോന്നുന്നില്ല. 'വ്രതം' ആണ് ശരി. സംഗതി നടന്നിട്ടില്ലെങ്കിൽ ഇനി വ്രതം എടുത്തു നോക്കണം.

മഹേഷ്‌ വിജയന്‍ said...

ആള്രൂപന്‍ പറഞ്ഞതിനടിയില്‍ ഒരൊപ്പ്...
വൃതമല്ല വ്രതമാണ് എടുക്കേണ്ടത്...
'വൃതമെടുത്താല്‍' താന്തോന്നിയും തെമ്മാടിയും വഷളനും ക്രൂരനും അഹങ്കാരിയും അവസരവാദിയും ക്ഷിപ്രകോപിയും പ്രത്യേകിച്ച് നല്ലതെന്ന് പറയാന്‍ ഒരു ശീലവും ഇല്ലാത്ത എന്നെപ്പോലെ ഒരുത്തനെ മാത്രമേ കിട്ടൂ...ജാഗ്രതൈ...ഒടുവില്‍ മുജ്ജന്മപാപം എന്നൊക്കെ പറഞ്ഞു വിധിക്ക് കീഴടെങ്ങേണ്ടി വരും...

anamika said...

@mahesh vijayan
നന്നാക്കാന്‍ പറ്റുമോ എന്ന് നമുക്കൊന്ന് നോക്കാലോ... വിധിയെ പഴിക്കുന്നതിനു പകരം

മഹേഷ്‌ വിജയന്‍ said...

@Anamika,

എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ ആ ടൈപ്പ് അല്ല...ഏത് നന്നാവുന്ന ടൈപ്പ് അല്ല എന്നാണു മനോഭാവം എങ്കിലോ....
"നീയൊന്നും നന്നാവില്ല, ഒരു കാലത്തും ഗുണം പിടിക്കില്ല" എന്ന് കിട്ടിയ പ്രാക്കുകള്‍ അത്ര പെട്ടന്നങ്ങ് മാറുമോ?

:-)

khaadu.. said...

കര്‍ത്താവേ.... ഇതും പോസ്റ്റ്‌ ആക്കിയോ...
ബ്രോക്കെര്‍ ഫീസ്‌ ലാഭിക്കാനാണോ... :)
കാര്നോരുടെ കമ്മന്റ് കൊള്ളാം...

സുരഭിലം said...

കേട്ടുന്നോന്‍ ആരായാലും അയാള്‍ക്ക് സര്‍വ സന്തോഷങ്ങളും ഉണ്ടാകും.(ഇനി ഇതിനപ്പുറം എന്ത് വരാന്‍)

anamika said...

@khaadu
ഹ..ഹ.. ഹ അങ്ങനെയും പറയാം

anamika said...

@surabhilam
ഹി..ഹി..ഹി

മണ്ടൂസന്‍ said...

ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു 'മാട്രിമോണിയൽ' ബ്ലോഗ് പോസ്റ്റ് കണ്ടു ട്ടോ.

ഓലപ്പടക്കം said...
This comment has been removed by the author.
ഓലപ്പടക്കം said...

ബ്ലോഗിന്റെ നൂതന സാധ്യതകള്‍. ഉം കൊള്ളാം.

anamika said...

@മണ്ടസന്‍
@ഓലപടക്കം

ജീവിച്ചു പോട്ടേ അണ്ണാ

ഷബീര്‍ - തിരിച്ചിലാന്‍ said...

ഛെ... ഞാന്‍ ഈ പോസ്റ്റ് കാണാന്‍ വൈകിയല്ലോ.... :)

anamika said...

@ഷബീര്‍ തിരചിലാന്‍
വൈകിയത് എന്റെ ഭാഗ്യം

prasanth said...

വിധിയെ കീഴ്പ്പെടുത്താന്‍ ആര്‍ക്കും ആകില്ല ...

അന്ന്യൻ said...

നീ ശ്രദ്ധിച്ചോ? ഇതിനു മുന്നേയുള്ള നിന്റെ പോസ്റ്റുകളിലെ കമന്റുകളുടെ എണ്ണവും ഈ പോസ്റ്റിലെ കമന്റുകളുടെ എണ്ണവും….!

ചക്രൂ said...

പടവും കുലവും മതവും ഒക്കെ വച്ച് ഇറക്കിയിരുന്നെങ്കില്‍ കൂടുതല്‍ സൗകര്യം ആയേനെ .... അതോ ഇനി മതമില്ലാത്ത ജീവനെ കെട്ടാനുള്ള തയ്യാറെടുപ്പിലാണോ?
ഏതായാലും സാരമില്ല ഞാനും ഒരു പെണ്‍കുട്ടിയെ തേടി നടക്കുകയാണ് കുട്ടിക്ക് വിരോധം ഇല്ലെങ്കില്‍ നമുക്ക്‌ ഇതങ്ങു നടത്താം ...ഇനി സ്വഭാവ ശുദ്ധിയുടെ കാര്യം പറയുകയാണെങ്കില്‍ അത് ആവോളം ഉണ്ട് എന്ന് കൂട്ടിക്കോ .. :)


അന്ന്യാ ...ഒരുമാതിരി അന്ന്യായം പറയരുത്....ആദ്യായിട്ട ഈ ബ്ലോഗില്‍ വരുന്നേ ഈ പോസ്റ്റ്‌ കണ്ടിട്ട് എങ്ങനെ കമെന്റാതെ പോകും ?

Krishnaprasad said...

superrrrrrrrrrrrr