Thursday, April 1, 2010

നഖക്ഷതങ്ങള്‍

എന്‍റെ ശബ്ദം അവനു അന്യമായി..
എന്‍റെ ഹൃദയ നൊമ്പരം അവന്‍ കേള്‍ക്കാതെയായി..
എന്‍റെ വളപോട്ടുകള്‍ അവന്‍ വലിച്ചെറിഞ്ഞു...
ആ സ്വപ്നം തീര്‍ന്നപ്പോള്‍ അടരാതെ നിന്നത്..
നഖക്ഷതങ്ങള്‍ മാത്രം...
നഖക്ഷതങ്ങള്‍ എന്നും എനിക്ക് സ്വന്തം...

6 comments:

alok said...

hmmmmmmmmmm.......!!!

അനിയൻ തച്ചപ്പുള്ളി said...

first of all change ur font format select a better one its difficult to read.

lith said...

സൂക്ഷിക്കാന്‍ വേദനയുണ്ടെങ്കില്‍ സ്നേഹത്തെ ഭയക്കേണ്ട

മഹേഷ്‌ വിജയന്‍ said...

ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ നഖക്ഷതങ്ങള്‍ ഉണങ്ങി കരിയും...അപ്പോഴോ? പിന്നെ ഓര്‍മ്മകള്‍ മാത്രമേ നിനക്ക് സ്വന്തമായി ഉണ്ടാകൂ...

anamika said...

@alok, @aniyan, @lith, @mahesh vijayan

ഈ വഴി വന്നതില്‍ സന്തോഷം ... വീണ്ടും വരണം

അന്ന്യൻ said...

സ്വപ്നത്തിലാണെങ്കിലും ഓറ്മിക്കാൻ എന്തെങ്കിലും ബാക്കിയായില്ലെ…