ഒരു കാമുകി പറഞ്ഞു... എനിക്കൊരു പ്രണയം ഉണ്ട്.. എന്‍റെ പ്രണയത്തിനു എന്നെ ആവശ്യമില്ല... 3 ബിയര്‍ ഉണ്ടെങ്കില്‍ എന്‍റെ കാമുകന്‍ ഉറങ്ങിക്കൊള്ളും... ആ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍ പാടുപെടുകയാണ് ഞാന്‍... എന്തിനായിരുന്നു വഴക്ക്? ആര്‍ക്കു വേണ്ടിയാണു ഞങ്ങള്‍ പിരിഞ്ഞത്...400 ദിവസത്തോളം എന്‍റെ ശ്വാസം ആയിരുന്നു അവന്‍...ഇന്ന് എന്നെ തനിച്ചാക്കി അവന്‍ അകന്നു... പുതിയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ ഇനി എനിക്കാവില്ല... എന്‍റെ എല്ലാ സ്വപ്നത്തിനും ഒരേ മുഘചായ തന്നെ... അവന്‍റെ മുഘചായ... അവന്‍റെ ശബ്ദമാണ് എന്‍റെ സംഗീതം....
അവന്‍റെ നിശ്വാസം ഞാന്‍ അറിയുന്നു... വളരെ വേഗത്തില്‍ അവന്‍ ശ്വസിക്കുന്നു... എന്‍റെ ഹൃദയ താളം അതിനോടടുപ്പിക്കാന്‍ ഞാന്‍ പാടുപെടുന്നു... അങ്ങകലെ രാത്രിയുടെ ഏകാന്തതയില്‍ നക്ഷത്രങ്ങള്‍ ഇരുളിന്റെ മാറില്‍ ഒളിക്കുമ്പോള്‍... അവന്‍ തന്‍റെ നിശ്വാസത്തെ എന്‍റെ ശ്വാസതോടടുപ്പിച്ചു... ഒരുപാടു നേരം അതങ്ങനെ തുടര്‍ന്നു... എന്‍റെ കണ്ണുകള്‍ അടയ്ക്കാന്‍ എനിക്ക് കഴിയുന്നില്ല...ഈ രാത്രിയും ഞാന്‍ ഉറങ്ങാതെ കിടന്നു...