tag:blogger.com,1999:blog-1947160848154224019.post5623404377545008808..comments2023-05-09T08:16:51.769-07:00Comments on എന്റെ പൊട്ടത്തരങ്ങള്‍ ..: കുറച്ചു മുതിരയും കുറേ കുതിരകളുംanamikahttp://www.blogger.com/profile/09007778268002935908noreply@blogger.comBlogger95125tag:blogger.com,1999:blog-1947160848154224019.post-1106646432800331362014-03-20T07:55:20.096-07:002014-03-20T07:55:20.096-07:00very well, wonderful, visit prakashanone.blogspot....very well, wonderful, visit prakashanone.blogspot.com Prakashanhttps://www.blogger.com/profile/03257389490734323340noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-61190934453771870842012-05-21T07:06:54.406-07:002012-05-21T07:06:54.406-07:00kidilan!!!!kidilan!!!!Krishnaprasadhttps://www.blogger.com/profile/18314637140151891550noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-87585009384387043322012-03-27T01:41:44.900-07:002012-03-27T01:41:44.900-07:00ഹയ്യോഒ.. ചിരിച്ചു മറിഞ്ഞു.. കിടു ആയിട്ടുണ്ട്..
ഇടയ...ഹയ്യോഒ.. ചിരിച്ചു മറിഞ്ഞു.. കിടു ആയിട്ടുണ്ട്..
ഇടയ്ക്കെന്റെ ബ്ലോഗ്ഗിലേക്ക് എത്തിനോക്കിയെക്ക്..
http://kannurpassenger.blogspot.com/Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-68226725510750763332012-03-16T06:59:32.172-07:002012-03-16T06:59:32.172-07:00ഇത്രയും വിവാദമാവാന്‍ ഇതിലെന്താ ഉള്ളത് ? !!!
"...ഇത്രയും വിവാദമാവാന്‍ ഇതിലെന്താ ഉള്ളത് ? !!!
" ഇങ്ങോട്ട് വാ എന്ന് പറഞ്ഞാല്‍ നല്ല അനുസരണയോടെ അവര്‍ അങ്ങോട്ട് പോകും ... " ശെരിക്കും ചിരിച്ചു
ഇനിയും എഴുതുക :)Amarnath Sankarhttps://www.blogger.com/profile/12170275846979825646noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-27954411722205941032012-03-14T23:51:08.746-07:002012-03-14T23:51:08.746-07:00ഇതിന്റെ ആദ്യം തോട്ടൊന്നു പറഞ്ഞു തരാവോ??
പുതിയ ഒരുത...ഇതിന്റെ ആദ്യം തോട്ടൊന്നു പറഞ്ഞു തരാവോ??
പുതിയ ഒരുത്തിയാ... അതാ :(

കണ്ണൂരാന്‍ സ്വാമികളെ വണങ്ങണോ ??അന്യhttps://www.blogger.com/profile/11303956479217922934noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-53447483121821953502012-03-14T00:07:29.525-07:002012-03-14T00:07:29.525-07:00അപ്പോള്‍ ഈ കുതിര ശക്തിക്ക് (HP) കാരണം മുതിരയാണല്ലേ...അപ്പോള്‍ ഈ കുതിര ശക്തിക്ക് (HP) കാരണം മുതിരയാണല്ലേ....കുതിരയെ വെറുതെ തെറ്റിദ്ധരിച്ചു...!

വയറിളക്കം ഇഷ്ട്ടമാല്ലെങ്കിലും അനാമികക്ക് അത് നന്നായി ചേരും എന്ന് മനസ്സിലായി...:)ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-72917040465352958152012-03-12T07:42:28.390-07:002012-03-12T07:42:28.390-07:00ഇന്നിത് വീണ്ടും വായിച്ചു.
ഇത്രേം നര്‍മ്മം തുളുമ്പു...ഇന്നിത് വീണ്ടും വായിച്ചു.
ഇത്രേം നര്‍മ്മം തുളുമ്പുന്ന ഒരു പോസ്റ്റ് ഇതുവരെ വായിച്ചിട്ടില്ല.
ഇനി വായിക്കാന്‍ പോകുന്നുമില്ല.
ഇതില്‍ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.
എത്ര വായിച്ചാലും മതിവരാത്ത പോസ്റ്റ്!

ഇനിയും വായിക്കും. ഇനിയും കമന്റും.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-30395936454775345252012-03-12T07:23:18.771-07:002012-03-12T07:23:18.771-07:00ഹി ഹി ഹി ഹി ഹി ഹി ... വായിച്ചു ചിരിച്ചു.. വെറുതെ ...ഹി ഹി ഹി ഹി ഹി ഹി ... വായിച്ചു ചിരിച്ചു.. വെറുതെ ചിരിച്ചതല്ല.. എനിക്ക് സാഹിത്യബോധം 'തൂപ്പുകാരി'യുടെ അത്രക്കങ്ങട് ഇല്ല.

അടിപൊളി ആയിട്ടോ അവതരണംRashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-40192267567814962452012-03-11T23:40:04.259-07:002012-03-11T23:40:04.259-07:00മുതിരവിശേഷം രസായിട്ടുണ്ട്.മുതിരവിശേഷം രസായിട്ടുണ്ട്.shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-87109839702803344932012-03-11T14:21:34.149-07:002012-03-11T14:21:34.149-07:00തൂത്തുവാരിയ ഒരു തീറ്റെളക്കം...!
വയറിളക്കത്തിന്റെ ...തൂത്തുവാരിയ ഒരു തീറ്റെളക്കം...!

വയറിളക്കത്തിന്റെ പ്രതിവിധിയായ മുതിരയെ പ്രതിയാക്കിയുള്ള പ്രതീകം അനേകം പ്രതികരണങ്ങൾ വാങ്ങി മുന്നേറിയത് എഴുത്തുകാരിയുടെ വൈഭവം തന്നെ...!
അഭിനന്ദനങ്ങൾ കേട്ടൊ അനാമികേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-36720734767779968502012-03-11T08:05:03.018-07:002012-03-11T08:05:03.018-07:00മുത്തേ തൂപ്പേ കൺഗ്രാറ്റ്സ് ഡീ.....
ഞാൻ തെറി വിളിച...മുത്തേ തൂപ്പേ കൺഗ്രാറ്റ്സ് ഡീ.....

ഞാൻ തെറി വിളിച്ചേനെ ഇത് വായിച്ചിട്ട്.....രഞ്ജിത്ത് കണ്ണൻകാട്ടിൽhttps://www.blogger.com/profile/03235572499913352049noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-32263419341451839932012-03-11T07:43:01.031-07:002012-03-11T07:43:01.031-07:00http://thooppukaari.blogspot.in/2012/03/blog-post....http://thooppukaari.blogspot.in/2012/03/blog-post.htmlബ്ലോഗ് മൊയലാളിhttps://www.blogger.com/profile/04056782983878788422noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-26409010379365515502012-02-10T10:48:06.002-08:002012-02-10T10:48:06.002-08:00ഒരു ലൈക്ക്ഒരു ലൈക്ക്venpal(വെണ്പാല്)https://www.blogger.com/profile/07189595514879696884noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-52238621144610616802012-02-07T07:16:02.117-08:002012-02-07T07:16:02.117-08:00പൊട്ടത്തരങ്ങള്‍ വായിച്ചു..ഇവിടെ ഞാന്‍ ആദ്യമാണെന്ന്...പൊട്ടത്തരങ്ങള്‍ വായിച്ചു..ഇവിടെ ഞാന്‍ ആദ്യമാണെന്ന് തോന്നുന്നു.മഹേഷ് വിജയന് പറയുന്നു അനാമിക മെച്ചപ്പെട്ടു വരുന്നെന്ന്.. അപ്പൊ അടുത്തതില്‍ കുറച്ചൂടെ നന്നാവും എന്ന് കരുതുന്നു..അശംസകളോടെ സസ്നേഹം...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-22583588402311255302012-02-04T08:33:32.262-08:002012-02-04T08:33:32.262-08:00അവസാന ഭാഗത്തെ നര്‍മ്മം ആസ്വദിച്ചു ...
പക്ഷെ ആദ്യ...അവസാന ഭാഗത്തെ നര്‍മ്മം ആസ്വദിച്ചു ...
പക്ഷെ ആദ്യഭാഗം മുതല്‍ പകുതി വരെ ഒന്ന് കൂടി ആറ്റിക്കുറുക്കണമായിരുന്നു..
അക്ഷരത്തെറ്റുകള്‍ കുറഞ്ഞെങ്കിലും ഇപ്പോഴും ധാരാളം ഉണ്ട്...

-ഇരിപ്പയിരിക്കും
-ഹോസ്പിറ്റലില്‍ "ആകി"
-പ്ലാസ്റ്റെറിട്ടു
-ഇറങ്ങി "പുറപെട്ടപ്പോള്‍"
-"അമ്മുനു" മൂന്നു വയസ്സും
-റോസ് "വാട്ടെറുമോക്കെയിട്ടു"
-ഞാന്‍ "അമ്മുനെ" നോക്കി
-മണിക്ക് "എഴുനെറ്റിരുന്ന" ഞാന്‍
-പട പേടിച്ചു "പന്തളത്"
-അമ്മുവാണ് "ഓടിചെന്നത്"
-എങ്ങനെ "ശ്രിഷ്ടിചെടുത്തു"
-പരിഹാര "പാഠശാലായാണ്"
-ഒരു "പവയേം" ബാഗുമൊക്കെ
-ഒരു "എറി" കണ്ണൊക്കെ
-"മുല്ലപ്പെഴിയാര്" ഡാം
-"പിറ്റെന്നു" രാവിലെ
-"ചോറെടുതപ്പോ" വല്യമ്മ

ഇപ്പോള്‍ ആരാധകരൊക്കെ ആയില്ലേ..ടൈപ്പാനും പഠിച്ചു...
ഇനിയെങ്കിലും ഒന്ന് നന്നായി കൂടേ..... :-)
മൊത്തത്തില്‍ നീ മെച്ചപ്പെട്ടു വരുന്നുണ്ട്....പക്ഷെ പോരാ, ഇനിയും.....മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-46247719317089188892012-02-04T07:30:13.216-08:002012-02-04T07:30:13.216-08:00വേല മനസ്സിലിരിക്കട്ടെ അനാമികാാ!!
സൊകാര്യം
ഇത്തിര...വേല മനസ്സിലിരിക്കട്ടെ അനാമികാാ!!

സൊകാര്യം
ഇത്തിരി മുതിര ആ അനോണിക്ക് കൊട്ത്തോളൂന്ന്, ഞാനൊന്നും പറയൂല്ലാ!!!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-45320780511209187472012-02-04T04:20:19.614-08:002012-02-04T04:20:19.614-08:00ഇതിപ്പോ ഇന്ന് ഒത്തിരി ചിരിച്ചു.നല്ല രസമുണ്ടുട്ടോ.പ...ഇതിപ്പോ ഇന്ന് ഒത്തിരി ചിരിച്ചു.നല്ല രസമുണ്ടുട്ടോ.പിന്നെ ഈ ലൈന്‍ എനിക്കൊരുപാട് പിടിച്ചു- അത്രയും ദിവസം അഹങ്കാരത്തോടെ ഒരു എറി കണ്ണൊക്കെ ഇട്ടു നടന്ന ഞാന്‍ ... ഇന്നൊരു കൂറ പാവയും പിടിച്ചു റോഡ് സൈഡില്‍ .. ഈശ്വരാ ഭൂമി പിളര്‍ന്നു ഞാന്‍ താഴോട്ട് പോയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയ നിമിഷം!!!, ഈ വികാരം ഞാന്‍ മനസിലാക്കുന്നു :))......മനു അഥവാ മാനസിhttps://www.blogger.com/profile/11520272345977185609noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-50709717962327313932012-02-03T22:47:37.216-08:002012-02-03T22:47:37.216-08:00ദൈവമേ ഞാന്‍ ഒരു പോസ്റ്റ് ഇട്ടു.. അതിപ്പോ ഒന്നാം ബ...ദൈവമേ ഞാന്‍ ഒരു പോസ്റ്റ് ഇട്ടു.. അതിപ്പോ ഒന്നാം ബ്ലോഗ് മഹായുദ്ധത്തിനു വഴി വയ്ക്കും എന്നാ തോന്നുന്നത്... മുതിര എടുക്കണോ ഞാന്‍ ??anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-62744151667100334052012-02-03T22:44:27.191-08:002012-02-03T22:44:27.191-08:00അനോണിയേയ്..
നിഷയല്ല, നിശാ, ശശാങ്കന്റെ ശാ.. :))

...അനോണിയേയ്..
നിഷയല്ല, നിശാ, ശശാങ്കന്റെ ശാ.. :))

എന്റെ രണ്ടാമത്തെ കമന്റ് വേറൊരു കമന്റിനുള്ള മറുപടിയാണ്, പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായം ഞാന്‍ അതിനും മുമ്പേ പറഞ്ഞിട്ടുണ്ട്.

‘കൂതര’ എന്താണോ ആവോ? ഹ്ഹ്ഹി :))Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-34042403505843383982012-02-03T10:32:33.896-08:002012-02-03T10:32:33.896-08:00കഷ്ട്ടപ്പെട്ട് എഴുതുന്ന ബ്ലോഗുകളില്‍ കണ്നൂരാനും വേ...കഷ്ട്ടപ്പെട്ട് എഴുതുന്ന ബ്ലോഗുകളില്‍ കണ്നൂരാനും വേറെ ചിലരും കൂടി കുഴപ്പം സൃഷ്ട്ടിക്കുന്നത് പതിവാക്കിയിരിക്കുന്നു. ഇങ്ങനെപോയാല്‍ ബ്ലോഗില്‍ എഴുതാന്‍ ആളുകള്‍ മടിക്കുമെന്നു നിസ്സംശയം പറയാം.ഇതില്‍ നിഷാസുരഭി കാടടച്ചു വെടിവെക്കുന്നു. ആര്‍ക്കെങ്കിലും വല്ലതും മനസിലായോ ആവോ.ഇനി നിലവാരമുള്ള ബ്ലോഗുകള്‍ ഏതെന്നു ഈ കൂതരകള് പറഞ്ഞു തരുമായിരിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-1947160848154224019.post-54739034338657821322012-02-03T09:11:29.339-08:002012-02-03T09:11:29.339-08:00അനാമികോാാാ, പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായം നേ...അനാമികോാാാ, പോസ്റ്റിനെപ്പറ്റിയുള്ള അഭിപ്രായം നേരത്തെ പറഞ്ഞതാ, ഹിഹിഹി.

രണ്ടാമത്തെ കമന്റ് ഞാന്‍ കാട് കയറീതാ ;) lolz :D :DAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-2025256000950033482012-02-03T08:58:01.232-08:002012-02-03T08:58:01.232-08:00@നിശസുരഭി
ഒന്നും മനസിലായില്ല.. കൊള്ളില്ലെങ്കില്‍ ...@നിശസുരഭി
ഒന്നും മനസിലായില്ല.. കൊള്ളില്ലെങ്കില്‍ ഒറ്റ വക്കില്‍ കൊള്ളില്ലനു പറഞ്ഞുടെ.. ഞാന്‍ ആളെ വിട്ടു തല്ലിക്കാന്‍ ഒന്നും പോണില്ലanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-22924030914193667652012-02-03T08:16:10.825-08:002012-02-03T08:16:10.825-08:00ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നര്‍മ്മമാണ്, പ്രയോഗങ്ങളും ...ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നര്‍മ്മമാണ്, പ്രയോഗങ്ങളും അതിന്റെ വേദിയും അനുസരിച്ചായിരിക്കും ആസ്വാദനം.
നിലവാരം?

നര്‍മ്മം നര്‍മ്മത്തിലുപരി അതിന്റെ ലക്ഷ്യവുമനുസരിച്ചാണ് നിലവാരം നിര്‍ണ്ണയിക്കുന്നതെങ്കില്‍, എല്ലാത്തരം വിഷയത്തിലെയുംഎഴുത്തിനെ ആ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടി വരും.

എന്നാല്‍ നിലവാരമുള്ളതെന്ന് അഭിപ്രായപ്പെടുന്നതില്‍ പലതും അത്തരത്തിലുള്ളതല്ല!

btw, Do I climb forest?Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-44948614664611400122012-02-02T02:51:56.552-08:002012-02-02T02:51:56.552-08:00എന്നാലും എന്റെ കുതിരേ സോറി മുതിരേ.!!! മുതിര ഇങ്ങനെ...എന്നാലും എന്റെ കുതിരേ സോറി മുതിരേ.!!! മുതിര ഇങ്ങനെയും പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ? ഞാന്‍ ഒക്കെ പണ്ട് പുഴുങ്ങിയ മുതിര കഴിക്കാരുണ്ടയിരുന്നല്ലോ!! .പിന്നെ കൊച്ചു ടീവിയുടെ കാര്യം പറഞ്ഞപ്പോഴാ ഒരു കാര്യം ഓര്‍ത്തത്..,,നാട്ടില്‍ പോയപ്പോള്‍ പിള്ളാരെല്ലാം കൊച്ചു ടീവിയുടെ മുന്പില് തന്നെ..ഒരു തരം വൈറസ് പോലെ പടര്‍ന്നു പിടിച്ചിരിക്കയാണ്. ...,....ഒന്ന് വാര്‍ത്ത കാണാന്‍ പോലേം സമ്മതിക്കില്ല.. എന്തായാലും പോസ്റ്റ് വായിച്ചു ചിരിച്ചു പണ്ടാരമടങ്ങി.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-15986164271031748192012-01-30T21:37:19.744-08:002012-01-30T21:37:19.744-08:00നല്ല രസകരമായി കാര്യങ്ങളെല്ലാം പറഞ്ഞു. പിന്നെ എനിക്...നല്ല രസകരമായി കാര്യങ്ങളെല്ലാം പറഞ്ഞു. പിന്നെ എനിക്കൊരു സംശയം ഉള്ളതെന്താ ന്ന് വച്ചാൽ അമ്മൂന്റെ ചന്തിയാണോ വേവാത്ത മുതിരയാണോ ഏറ്റവും നല്ലത്.? നീ കാര്യമായി എടുത്തെങ്കിൽ ഉത്തരം താ. ഞാനിനി അധികം വളിപ്പടിക്കുന്നില്ല. ഈ അപാര സഞ്ജയൻ സാഹിത്യത്തിലെ ഹാസ്യമൊക്കെ പറയാൻ നീതുവുള്ളപ്പോൾ, ഞാൻ വളിപ്പുകൾക്ക് ശ്രമിക്കുന്നില്ല. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.com