tag:blogger.com,1999:blog-1947160848154224019.post5328550102885698958..comments2023-05-09T08:16:51.769-07:00Comments on എന്റെ പൊട്ടത്തരങ്ങള്‍ ..: റവ ലഡ്ഡു ഉണ്ടാക്കിയ കഥ...anamikahttp://www.blogger.com/profile/09007778268002935908noreply@blogger.comBlogger33125tag:blogger.com,1999:blog-1947160848154224019.post-29744745321743149712012-03-11T14:32:44.427-07:002012-03-11T14:32:44.427-07:00ഈ റവ ലഡു അത്ര പോരാ കേട്ടൊ അനാമികേഈ റവ ലഡു അത്ര പോരാ കേട്ടൊ അനാമികേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-74767913077716591262012-02-06T22:10:54.109-08:002012-02-06T22:10:54.109-08:00ച്ഛേ….! കരിച്ചുകളഞ്ഞല്ലോ….ച്ഛേ….! കരിച്ചുകളഞ്ഞല്ലോ….അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-64306840898543423812012-01-10T06:35:00.721-08:002012-01-10T06:35:00.721-08:00അനാമികപ്പെണ്ണേ ഇനി നിന്നെ ഇങ്ങനെ വായിക്കുന്നവരെ വട...അനാമികപ്പെണ്ണേ ഇനി നിന്നെ ഇങ്ങനെ വായിക്കുന്നവരെ വടിയാക്കുന്ന കോമാളിത്തരം കൊണ്ട് ഈ പരിസരത്തെങ്ങാനും കണ്ടാൽ നിന്നെകൊണ്ട് ഞാൻ റവലഡ്ഢു മുഴുവൻ തീറ്റിക്കും. ജാഗ്രതേയ്.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-58890833679893364442011-11-20T23:24:20.946-08:002011-11-20T23:24:20.946-08:00@ചന്തു നായര്‍, പഥികന് , പേര് പിന്നെ പറയാം, shika...@ചന്തു നായര്‍, പഥികന് , പേര് പിന്നെ പറയാം, shikandi
ഈ വഴി വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി... വീണ്ടും വരണേ

@കണക്കൂര്‍
തീര്‍ച്ചയായും

@faisu madeena
അഭിപ്രായത്തിനു നന്ദി... ശ്രമിക്കുന്നതാണ് ഇനിയും നന്നാക്കാന്‍ വീണ്ടും വരണം

@പദസ്വനം
അറിയാതെ കരിഞ്ഞു പോയതാ... ഇനി സൂക്ഷിച്ചോളാം.anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-30042061296912049212011-11-17T00:41:21.452-08:002011-11-17T00:41:21.452-08:00"ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊര..."ഇതൊരു പ്രണയ കഥയാണെന്ന് തോന്നാം... പക്ഷെ ഇതൊരു പ്രണയ കഥ അല്ല... ഒരു പ്രണയത്തിന്റെ അവസാനം എന്ന് വേണമെങ്കില്‍ പറയാം.. . പ്രണയം അവസാനിക്കുമോ?? ഒരിക്കലും ഇല്ല... പ്രണയിച്ചവര്‍ക്ക് മടുക്കുമായിരിക്കാം... പക്ഷെ പ്രണയം... പ്രണയിച്ചിരുന്നപ്പോള്‍ അവര്‍ കണ്ട സ്വപ്നം.. അവരുടെ പ്രണയം... അതിനൊന്നും ഒരിക്കലും അവസാനം ഇല്ല... പ്രണയിക്കുന്നവര്‍ക്ക് പലപ്പോഴും തങ്ങളുടെ പ്രണയം ദൈവീകമായ ഒന്നാണ്... പക്ഷെ മൂന്നാമന്... അവര്‍ ലൈന്‍ ആയിരുന്നു എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന ഒരു സ്ഥായി ബന്ധം മാത്രമാണ്... അപ്പോള്‍ നമുക്ക് കഥ മൂന്നാമന്റെ കണ്ണിലുടെ പറയാം... "

തുടക്കം നന്നായി..ആ നർമ്മബോധം അവസാനം വരെ കണ്ടില്ല.....ഇനിയും വരാം ...

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-47772305485712427142011-11-16T20:35:50.611-08:002011-11-16T20:35:50.611-08:00കഥക്ക് നല്ല സ്പീടുണ്ട്.... അത് നന്നായി.... കാരണം ഓ...കഥക്ക് നല്ല സ്പീടുണ്ട്.... അത് നന്നായി.... കാരണം ഓഫീസിലിരുന്നു ടീം ലീഡര്‍-ന്റെ കണ്ണ് വെട്ടിച്ചാണ് ബൂലോകത്ത് കളിക്കുന്നത്. പെട്ടെന്ന് വായിച്ചു തീര്‍ക്കാന്‍ പറ്റി. എങ്കിലും പ്രണയം സ്ലോ ആയാല്‍ കൂടുതല്‍ നേരം ആസ്വദിക്കാം എന്ന് തോനുന്നു.ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-63004097045352022902011-11-16T20:13:05.341-08:002011-11-16T20:13:05.341-08:00ലഡ്ഡു കൊള്ളാം...
കുറച്ചു കരിക്കാതെ എടുക്കാമായിരുന്...ലഡ്ഡു കൊള്ളാം...
കുറച്ചു കരിക്കാതെ എടുക്കാമായിരുന്നു....
ലഡ്ഡു അല്ല.. കഥ.. :D
എന്നാലും സ്വാദുണ്ട് കേട്ടോ...Anonymousnoreply@blogger.comtag:blogger.com,1999:blog-1947160848154224019.post-8754503213113179862011-11-16T09:21:09.527-08:002011-11-16T09:21:09.527-08:00കഥ നന്നായിരിക്കുന്നു ...ശ്രമിച്ചാല്‍ ഇനിയും നന്നാക...കഥ നന്നായിരിക്കുന്നു ...ശ്രമിച്ചാല്‍ ഇനിയും നന്നാക്കാം ..താങ്ക്സ്faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-2805865040068772432011-11-15T09:12:51.530-08:002011-11-15T09:12:51.530-08:00Very good post. Enjoyed the Laddu. Please dedicate...Very good post. Enjoyed the Laddu. Please dedicate it to Dr Laksmi nair..kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-58042460423779126782011-11-14T00:54:10.282-08:002011-11-14T00:54:10.282-08:00നർമ്മ ഭാവനക്ക് ഭാവുകങ്ങൾ,,,ഇനിയും എഴുതുക....നർമ്മ ഭാവനക്ക് ഭാവുകങ്ങൾ,,,ഇനിയും എഴുതുക....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-25352543820886326592011-11-14T00:47:41.565-08:002011-11-14T00:47:41.565-08:00@കാമുകന്

@ഇഗ്ഗോയ്
നന്ദി... വീണ്ടും ഈ വഴിക്ക...@കാമുകന്

@ഇഗ്ഗോയ്
നന്ദി... വീണ്ടും ഈ വഴിക്ക് വരണേ

@സനല്‍ ചന്ദ്രന്
ചിറകൊടിഞ്ഞ കിനാവുകള്‍ ;-)

@jefu jailaf
ഹി..ഹി
ഇനി അങ്ങനെ ഒരു വെര്ഷന് എഴുതാം

@ഇടശേരിക്കാരന്
ഹം... പക്ഷെ അത് അസ്ഥാനത് ആയെന്നു മാത്രം

@shukoor
ഹ..ഹ ഇത് പയറ്റി നോക്ക്.. എന്തായാലും ഏല്ക്കുംanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-1946758257753855862011-11-13T14:35:49.811-08:002011-11-13T14:35:49.811-08:00ഓഹോ... ഇത്ര എളുപ്പമായിരുന്നോ ഒരു മാരണം ഒഴിയാന്‍. ഇ...ഓഹോ... ഇത്ര എളുപ്പമായിരുന്നോ ഒരു മാരണം ഒഴിയാന്‍. ഇവിടെ ഓരോരുത്തര് പഠിച്ച പണി പതിനെട്ടും പയറ്റുന്നു. എങ്ങനെ രക്ഷപ്പെടാന്‍. ഈ സൂത്രം പറഞ്ഞു തന്നതിന് നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-73560216920432324652011-11-13T14:35:06.831-08:002011-11-13T14:35:06.831-08:00This comment has been removed by the author.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-21007873675268579762011-11-13T06:31:57.838-08:002011-11-13T06:31:57.838-08:00പാവം കാമുകന് അവന്റെ ഗതി എന്തയോ ആവോ കാമുകി കാട്ബരി...പാവം കാമുകന് അവന്റെ ഗതി എന്തയോ ആവോ കാമുകി കാട്ബരിയുടെ പരസ്യം കണ്ടിട്ടുണ്ടാകും"ശുഭകാര്യങ്ങള്‍ ചെയ്യുമ്പോള്‍ മധുരം നല്ലതെന്ന്"ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-67312164640154573862011-11-13T03:58:21.161-08:002011-11-13T03:58:21.161-08:00കൃഷ്ണനും രാധയ്ക്കും ഉള്ള ഫസ്റ്റ് ഷോക്ക് പോകാം എന്ന...കൃഷ്ണനും രാധയ്ക്കും ഉള്ള ഫസ്റ്റ് ഷോക്ക് പോകാം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സമ്മതിക്കുമായിരുന്നു. പക്ഷെ ഈ റവ ലഡ്ഡു അതിനെക്കാള്‍ മെച്ചമല്ലേ.. നന്നായി ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-86376877328209963772011-11-13T01:15:51.725-08:002011-11-13T01:15:51.725-08:00കാമുകി തകര്‍ന്നു... കാമുകന് തന്നെ ഉപേക്ഷിക്കാന്‍ ...കാമുകി തകര്‍ന്നു... കാമുകന് തന്നെ ഉപേക്ഷിക്കാന്‍ പോകുന്നു... കാമുകിടെ മനസ്സ് തിരമാലകള്‍ പോലെ അലയടിച്ചു ... ഒരിടത്ത് വീട്ടുകാര്‍ മറ്റൊരിടത്ത് കാമുകന് .. വീട്ടുകാര്‍ കാമുകന് ... കാമുകന് വീട്ടുകാര്‍ ...ഇത് എവിടെയോ ...കേട്ടതുപോലെ.....കഥ നന്നായിട്ടുണ്ട് ...
ആശംസകള്‍ ..ഇനിയും എഴുതുക ....സനല്‍ ചന്ദ്രന്https://www.blogger.com/profile/14446228716760984692noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-66289552661345571172011-11-12T22:20:56.802-08:002011-11-12T22:20:56.802-08:00കൃഷ്ണന്റേം രുഗ്മിണീയുടേയും കാര്യം പറഞ്ഞതിനു പ്രത്യ...കൃഷ്ണന്റേം രുഗ്മിണീയുടേയും കാര്യം പറഞ്ഞതിനു പ്രത്യേകം കൈതരുന്നു. ജോറായിഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-10856345376609580232011-11-12T19:47:00.966-08:002011-11-12T19:47:00.966-08:00CREATE WEBSITE @Rs.800/- YEAR
www.canifo.comCREATE WEBSITE @Rs.800/- YEAR

www.canifo.comcanifohttp://www.canifo.comnoreply@blogger.comtag:blogger.com,1999:blog-1947160848154224019.post-8832297131118518622011-11-12T19:30:23.558-08:002011-11-12T19:30:23.558-08:00"" എല്ലാ കാമുകന്മാരും താങ്കളെ പോലെ ആവില്‍..."" എല്ലാ കാമുകന്മാരും താങ്കളെ പോലെ ആവില്ലല്ലോ... "" :)കാമുകന്noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-63819978210158419412011-11-12T10:06:08.735-08:002011-11-12T10:06:08.735-08:00@ലുട്ടുമോന്
തേങ്ങ ഉടച്ചതിനു നന്ദി... രാശിയുള്ള കൈ...@ലുട്ടുമോന്
തേങ്ങ ഉടച്ചതിനു നന്ദി... രാശിയുള്ള കൈ ആണ്anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-66080869408370238882011-11-12T10:04:50.380-08:002011-11-12T10:04:50.380-08:00@നമൂസ്, @echumutty, @
നന്ദി വീണ്ടും വരണം...
@nim...@നമൂസ്, @echumutty, @
നന്ദി വീണ്ടും വരണം...

@nimjas
പാവം കാമുകി.. റവ ലഡ്ഡു എന്നും ഒരു തീരാ ദുഖമായി കൊണ്ട് നടക്കുകയാണ്

@പൊട്ടന്
കാമുകി സ്വപ്ന ലോകത്തായിരുന്നു... കരിഞ്ഞപ്പോ എല്ലാം ഒന്നിച്ചു കരിഞ്ഞു... അടുത്ത പ്രാവശ്യം തിരുത്തുന്നതാണ്

@khaadu
പോരായ്മകള്‍ അടുത്ത പ്രാവശ്യം തിരുത്തുന്നതാണ്

@hareesh
വീണ്ടും വരണം എന്ന് മാത്രംanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-62793856141165643452011-11-12T09:59:09.944-08:002011-11-12T09:59:09.944-08:00@കാമുകന്
കഥയില്‍ ചോദ്യമില്ല എന്നല്ലേ... ഈ കഥയിലെ ...@കാമുകന്
കഥയില്‍ ചോദ്യമില്ല എന്നല്ലേ... ഈ കഥയിലെ കാമുകന്റെം കാമുകിയുടെയും ജീവിതത്തില്‍ ഇങ്ങനൊക്കെ ആയിരുന്നു... എല്ലാ കാമുകന്മാരും താങ്കളെ പോലെ ആവില്ലല്ലോ... കാമുകനും കാമുകിയും എങ്ങനെയൊക്കെ ആണെങ്കിലും... പ്രണയം അതൊന്നല്ലേ ഉള്ളു...anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-37872397770320559642011-11-12T09:57:00.969-08:002011-11-12T09:57:00.969-08:00@വേണുഗോപാല്‍
ഉണ്ടല്ലോ.. താങ്കള്‍ ശ്രദ്ധിച്ചിരിക്ക...@വേണുഗോപാല്‍
ഉണ്ടല്ലോ.. താങ്കള്‍ ശ്രദ്ധിച്ചിരിക്കില്ല

@makhbu
നന്ദി വീണ്ടും വരണം...anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-13594702209350216622011-11-12T09:13:28.754-08:002011-11-12T09:13:28.754-08:00ഏതു വഴിയാണ് വന്നതെന്നൊന്നും അറിയില്ല. വന്നു. കണ്ടു...ഏതു വഴിയാണ് വന്നതെന്നൊന്നും അറിയില്ല. വന്നു. കണ്ടു. വായിച്ചു. ആകപ്പാടെ ഒരു ജഗപൊക... ഇനി ഏതെങ്കിലും ഒരു വഴിക്ക് തിരിച്ചു പോണം. അതിനു മുന്‍പ് ഒരു കമന്റിടാമെന്നു വെച്ചു. വന്നത് നാലാളറിഞ്ഞോട്ടെ.....Hareeshhttps://www.blogger.com/profile/16220099623093340145noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-50459335277395570322011-11-12T02:58:21.064-08:002011-11-12T02:58:21.064-08:00ഇരിപ്പിടം വായിച്ച് വന്നതാണ്. ഇനിയും എഴുതുക. ആശംസകൾ...ഇരിപ്പിടം വായിച്ച് വന്നതാണ്. ഇനിയും എഴുതുക. ആശംസകൾ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com