tag:blogger.com,1999:blog-1947160848154224019.post505500899738263382..comments2023-05-09T08:16:51.769-07:00Comments on എന്റെ പൊട്ടത്തരങ്ങള്‍ ..: പ്രണയിക്കുന്നവര്‍ എന്താണിത്ര സംസാരിക്കുന്നത് ..??anamikahttp://www.blogger.com/profile/09007778268002935908noreply@blogger.comBlogger9125tag:blogger.com,1999:blog-1947160848154224019.post-87522678049608378882012-02-02T02:42:44.153-08:002012-02-02T02:42:44.153-08:00I READ , I HATE LOVE, SO I HAVE NO COMMENTS IN IT....I READ , I HATE LOVE, SO I HAVE NO COMMENTS IN IT...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-29609741956475935872012-02-02T00:00:59.111-08:002012-02-02T00:00:59.111-08:00പ്രണയിക്കുന്നവർ എന്താണിത്ര നേരം സംസാരിക്കുന്നതെന്ന...പ്രണയിക്കുന്നവർ എന്താണിത്ര നേരം സംസാരിക്കുന്നതെന്നു ചോദിച്ചാൽ വ്യക്തമായൊരു ഉത്തരം അറിയില്ല, പക്ഷേ പ്രേമിച്ചിറ്റുമുണ്ട്, ഒരുപാട് നേരം സംസാരിച്ചിറ്റുമുണ്ട്. ഒരുപക്ഷേ സംസാരിക്കുന്നതിൽ അല്ല, ഒന്നിച്ചു സമയം ചിലവഴിക്കുന്നതിനു വേണ്ടിയാകാം, അതെന്തിനാണെന്നു ചോദിച്ചാൽ അറിയില്ല…
പിന്നെ, “പ്രണയിക്കുനവരോട് വല്ലതും പറയണം എന്നു തോന്നുമ്പോൾ തന്നെ എല്ലാം മറന്നു പോകും അല്ലെകിൽ മുട്ടിടിക്കും , പിന്നെ വിയർക്കും
അവസാനം ഒന്നും പറയാതെ പോകും“ ഈ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. കാലം ഒത്തിരി മാറിപ്പോയില്ലേ അതുകൊണ്ടാകും.അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-56669816301303421362012-02-01T07:07:03.670-08:002012-02-01T07:07:03.670-08:00കുറെ കാലമായിട്ടുള്ള എന്റെയും സംശയമാണിത്..
ഇവന്മാര...കുറെ കാലമായിട്ടുള്ള എന്റെയും സംശയമാണിത്..
ഇവന്മാര്കെന്താ ഇതിനും മാത്രം കുശുകുശുക്കാന്‍ ഉള്ളതെന്ന്..
വൈകീട്ട് 5 മണി വരെ കോളേജില്‍ ഇരുന്നു സൊള്ളിയ ശേഷം പിന്നേം കാണാം 6 മണി തൊട്ട് പുലര്‍ച്ച വരെ ഫോണ്‍ ഇന്‍ പ്രോഗ്രാം ...
എത്രയൊക്കെ ചെവിയോര്ത്താലും മുക്കലും മൂളലും മാത്രേ കേള്‍ക്കൂ എന്ന് മാത്രം !!!

പിന്നെ കിട്ടാത്ത മുന്തിരിക്ക് നല്ല പുളി ആണെന്നങ്ങു മനസ്സില്‍ ഉറപ്പിനു നമ്മള് നമ്മുടെ പാട്ടിനു പോകുംപത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-24498855880142813862012-02-01T06:20:50.728-08:002012-02-01T06:20:50.728-08:00അല്ല നിനക്കപ്പോ കാര്യം നന്നായി മനസ്സിലായി. ഇനി എന്‍...അല്ല നിനക്കപ്പോ കാര്യം നന്നായി മനസ്സിലായി. ഇനി എന്റെ സ്വഭാവം നോക്കണോ എങ്ങനാ ന്ന്?മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-40380553868501280852011-07-27T21:48:53.211-07:002011-07-27T21:48:53.211-07:00@indian heritage
മനസ്സിലായി വരുന്നു.. അപ്പോള്‍ പ്ര...@indian heritage
മനസ്സിലായി വരുന്നു.. അപ്പോള്‍ പ്രണയം ഒരു അവസ്ഥയാണ്... സംസാരിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ അല്ലെ??anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-65768734402737130012011-07-27T21:44:19.187-07:002011-07-27T21:44:19.187-07:00അപ്പൊ കാര്യം മനസിലായി അല്ലെ ? :)അപ്പൊ കാര്യം മനസിലായി അല്ലെ ? :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-44969659829509673812011-07-27T21:41:59.453-07:002011-07-27T21:41:59.453-07:00@ indian heritage
മലയാളത്തില്‍ എഴുതുന്നതാണ്...
അ...@ indian heritage
മലയാളത്തില്‍ എഴുതുന്നതാണ്...

അപ്പൊ കാശും കളഞ്ഞു ഫോണ ചെയ്തു പിള്ളേര് പ്രേമിക്കുന്നതൊക്കെ വെറുതെയാനല്ലേ!!!
അപ്പോള്‍ എന്തിനെ നമുക്ക് പ്രണയം എന്ന് വിളിക്കാം??anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-82593121095565967642011-07-27T19:58:09.098-07:002011-07-27T19:58:09.098-07:00ഹൊ ഈ പണ്ടാരം ഒന്നു വായിച്ചെടുക്കാന്‍ ഉള്ള പാട്
മല...ഹൊ ഈ പണ്ടാരം ഒന്നു വായിച്ചെടുക്കാന്‍ ഉള്ള പാട്
മലയാളത്തിലെഴുതരുതോ കൊച്ചിന്
അല്ലെങ്കില്‍ ഇംഗ്ലീഷില്‍ എഴുത്

ഏതായാം തലക്കെട്ടിനനുസരിച്ച് ഉത്തരം പറയാം

പ്രണയിക്കുന്നവര്‍ ഒന്നും പറയില്ല

കാമിക്കുന്നവര്‍ ധാരാളം പറയും

പ്രണയിക്കുനവരോട് വല്ലതും പറയണം എന്നു തോന്നുമ്പോള്‍ തന്നെ എല്ലാം മറന്നു പോകും അല്ലെകില്‍ മുട്ടിടിക്കും , പിന്നെ വിയര്‍ക്കും
അവസാന് ഒന്നും പറയാതെ പോകും

അദ്ദന്നെഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-42618398320435659372008-12-12T11:24:00.000-08:002008-12-12T11:24:00.000-08:00inum aval ennodu chothichuuu... enthayirikum avar ...inum aval ennodu chothichuuu... enthayirikum avar samsaarikunnathu ennu....Ithokke thanne ennu parayanam ennundayirunnu...pakshe enthu karanam kondano aavo... njan paranjilllaa athu...aval thaniye manasilaakkunathalle nalathu....S V Shttps://www.blogger.com/profile/16400078022801396876noreply@blogger.com