tag:blogger.com,1999:blog-1947160848154224019.post1349197660311654505..comments2023-05-09T08:16:51.769-07:00Comments on എന്റെ പൊട്ടത്തരങ്ങള്‍ ..: ഒരിക്കല്‍ കൂടി...anamikahttp://www.blogger.com/profile/09007778268002935908noreply@blogger.comBlogger22125tag:blogger.com,1999:blog-1947160848154224019.post-36299206960075659862012-06-04T13:19:33.856-07:002012-06-04T13:19:33.856-07:00കഥ കൊള്ളാം............കഥ കൊള്ളാം............Krishnaprasadhttps://www.blogger.com/profile/18314637140151891550noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-90112391618748943192012-02-06T00:00:44.182-08:002012-02-06T00:00:44.182-08:00വായിച്ചു ഇഷ്ടായി, അഭിപ്രായമൊന്നും പറയാൻ കിട്ടുന്നി...വായിച്ചു ഇഷ്ടായി, അഭിപ്രായമൊന്നും പറയാൻ കിട്ടുന്നില്ല…അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-56060476274327934612011-10-29T22:02:21.823-07:002011-10-29T22:02:21.823-07:00താനും സങ്കല്പ്പിച്ചു തന്റെ പുരുഷനെ
ഈ വാചകത്തിൽ ...താനും സങ്കല്പ്പിച്ചു തന്റെ പുരുഷനെ

ഈ വാചകത്തിൽ എന്തോ ഗ്രാമർ മിസ്റ്റേക്ക് ഉണ്ട്. ഒരു മലയാളിയായോണ്ട് പറയുന്നതാ. കഥ ആ വ്യക്തി സ്വയം ചിന്തിക്കുന്ന രീതിയിലല്ലേ ? അപ്പോൾ താൻ,തന്റെ എന്നൊക്കെ ചിലയിടങ്ങളിൽ വരുമ്പോൾ എന്തോ ഒരു അപാകത. അറിവുള്ളവരോട് ചോദിക്കൂ, എന്തോ കുഴപ്പമുണ്ട് എന്ന് പറയാനെ ഇനിക്കറിയൂ, അതെന്താ ന്ന് പറയാൻ അറിയില്ല. നല്ല ആൾക്കാരോട് ചോദിക്കൂ, അല്ലെങ്കിൽ രണ്ട് തവണ വായിക്കൂ, മനസ്സിലാവും.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-32160780637903449112011-10-24T04:38:54.469-07:002011-10-24T04:38:54.469-07:00@surabhilam
ഇതിനെയാണ് സസ്പെന്‍സ് ത്രില്ലെര്‍ എന്ന്...@surabhilam
ഇതിനെയാണ് സസ്പെന്‍സ് ത്രില്ലെര്‍ എന്ന് പറയുക
ഹ..ഹ.. ഹanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-26747214166610133782011-10-24T04:35:51.692-07:002011-10-24T04:35:51.692-07:00@khaady
താങ്കള്‍ 3 പ്രാവശ്യം വായിക്കാന്‍ വേണ്ടിയ ഞ...@khaady
താങ്കള്‍ 3 പ്രാവശ്യം വായിക്കാന്‍ വേണ്ടിയ ഞാന്‍ ഇങ്ങനെ എഴുതിയെ... എന്നെ കൊണ്ട് ഞാന്‍ തന്നെ തോറ്റു !!! ;-)anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-51385266252883470802011-10-21T11:50:48.293-07:002011-10-21T11:50:48.293-07:00കഥ കൊള്ളാം പക്ഷെ അതൊരു വല്ലാത്ത സസ്പെന്‍സ് ആയില്ലേ...കഥ കൊള്ളാം പക്ഷെ അതൊരു വല്ലാത്ത സസ്പെന്‍സ് ആയില്ലേ?സുരഭിലംhttps://www.blogger.com/profile/00787896570896853420noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-5507600578999389642011-10-20T21:55:47.310-07:002011-10-20T21:55:47.310-07:00നന്ദി വീണ്ടും വരണം !!!നന്ദി വീണ്ടും വരണം !!!anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-43758179631429998922011-10-20T11:47:22.131-07:002011-10-20T11:47:22.131-07:00ഈ കഥ കൊള്ളാം. എഴുത്തും ... ആശംസകള്‍...
ഇനിയും എഴുത...ഈ കഥ കൊള്ളാം. എഴുത്തും ... ആശംസകള്‍...
ഇനിയും എഴുതുക...

(വിവാഹ മോചനതിന്റെ കാരണം കുറച്ചു കൂടെ വ്യക്തമാക്കാംആയിരുന്നു...... മൂന്നു പ്രാവശ്യം വായിക്കേണ്ടി വന്നു അതറിയാന്‍ വേണ്ടി...)khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-33692053664641498782011-10-20T11:42:53.578-07:002011-10-20T11:42:53.578-07:00This comment has been removed by the author.khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-51635771356153312692011-10-11T00:26:59.917-07:002011-10-11T00:26:59.917-07:00@mahesh vijayan
അറിയാം... പലപ്പോഴും എനിക്ക് പിഴയ്ക...@mahesh vijayan
അറിയാം... പലപ്പോഴും എനിക്ക് പിഴയ്ക്കുന്നതും അവിടെ തന്നെയാണ്... എഴുതി തുടങ്ങുമ്പോള്‍ ഉള്ള വിചാരങ്ങള്‍ ആവില്ല അത് തുടരുമ്പോള്‍ ... പിന്നീട് എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നാവും!!!anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-18109745224967477492011-10-11T00:25:01.085-07:002011-10-11T00:25:01.085-07:00@riyas
thabk you!!@riyas
thabk you!!anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-61176830439616413052011-10-11T00:03:35.614-07:002011-10-11T00:03:35.614-07:00കഥ പെട്ടന്നങ്ങ് നിര്‍ത്തിയത് പോലെയുണ്ട്... എ സഡന്‍...കഥ പെട്ടന്നങ്ങ് നിര്‍ത്തിയത് പോലെയുണ്ട്... എ സഡന്‍ ബ്രേക്ക്....
തുടക്കവും ഒടുക്കവും ഒരു കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്...
ഏതായാലും എഴുത്ത് തുടരുക...ആശംസകള്‍..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-77502919548545457832011-08-08T12:21:08.700-07:002011-08-08T12:21:08.700-07:00valare nannayittund..iniyum idu pole orupaadu prad...valare nannayittund..iniyum idu pole orupaadu pradeekshikkunnu...best wishesറിയാസ്https://www.blogger.com/profile/06717562193698137058noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-20661135592271946072011-07-30T08:47:35.168-07:002011-07-30T08:47:35.168-07:00@anony
njan font valuthakkan nokki.. but pattinil...@anony

njan font valuthakkan nokki.. but pattinilla.. sorryanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-52179265191552045372011-07-30T07:53:44.723-07:002011-07-30T07:53:44.723-07:00it is very intersting to read your blog...bt this ...it is very intersting to read your blog...bt this appearence made my eyes toooooo strain..... :(Anonymousnoreply@blogger.comtag:blogger.com,1999:blog-1947160848154224019.post-36606645356758546342011-07-28T09:51:57.518-07:002011-07-28T09:51:57.518-07:00@anil kumar cp
ആവും..@anil kumar cp
ആവും..anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-29583327872167035232011-07-28T09:20:19.546-07:002011-07-28T09:20:19.546-07:00പോസ്റ്റ് ചെയ്യാന്‍ തിരക്ക് കൂട്ടി, അല്ലെ?പോസ്റ്റ് ചെയ്യാന്‍ തിരക്ക് കൂട്ടി, അല്ലെ?അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-25577868916219771332011-07-28T01:34:06.083-07:002011-07-28T01:34:06.083-07:00@pradeep
എനിക്കും തോന്നി...
എവിടെയോ ഇത്തിരി പൈങ്...@pradeep
എനിക്കും തോന്നി...
എവിടെയോ ഇത്തിരി പൈങ്കിളി ആയി പോയി എന്ന്... ശാലിനി എന്ന കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ മാത്രമേ ഞാന്‍ ചിന്തിരിച്ചുന്നുള്ളൂ... എന്റെ തെറ്റാവാം...anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-48340433279819871422011-07-27T23:24:54.021-07:002011-07-27T23:24:54.021-07:00അനാമിക... കഥ ചെറിയത് എങ്കിലും കാമ്പ് ഉള്ളത്
ചിലയ...അനാമിക... കഥ ചെറിയത് എങ്കിലും കാമ്പ് ഉള്ളത്
ചിലയിടം പൈങ്കിളി യായി ..
ജാനകി ചേച്ചി ക്ലാസ്സ് തന്നതാണല്ലോ ?
ഇനി ശരിയാവും ഞാന്‍ അങ്ങനെയായിരുന്നു .
പ്രദീപ് എന്നാ ആള്‍ക്ക് അല്പം കൂടി ബ്ലോഡ് കൊടുക്കാമായിരുന്നു
ആശംസകള്‍ .....പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-17656383132913034902011-07-27T22:10:39.056-07:002011-07-27T22:10:39.056-07:00@ janaki
thank you chechi... njan type cheyyumbol...@ janaki

thank you chechi... njan type cheyyumbol athu seriyavunnilla... speed kondaavum.. thiruthnnathaanu...anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-48931247549478655402011-07-27T22:08:38.134-07:002011-07-27T22:08:38.134-07:00പിന്നേയ് mukham-മുഖം കേട്ടോപിന്നേയ് mukham-മുഖം കേട്ടോജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-1947160848154224019.post-14424287107200444742011-07-27T22:07:30.999-07:002011-07-27T22:07:30.999-07:00ഒരു ചെറിയ കഥ....
എങ്കിലും എഴുത്തിന്റെ രീതി നന്നായ...ഒരു ചെറിയ കഥ....
എങ്കിലും എഴുത്തിന്റെ രീതി നന്നായിട്ടുണ്ട്..അതുകൊണ്ട് തന്നെ കഥയും
-എന്തിനായിരുന്നു രണ്ടുപേരുടേയും വിവാഹമോചനം- എന്നു വായികുന്നവർ സ്വയം ചോദിച്ചാൽ അത് ഈ കഥയുടെ വിജയമാണ് കേട്ടോ.. ഒരു കുഞ്ഞു ഒരു സസ്പെൻസ് അല്ലേ

അക്ഷരതെറ്റുകൾ -1.രണ്ടു പേരുടേയും,2.സ്നേഹിച്ചിരുന്നില്ലേ 3.എന്ന ചോദ്യത്തിന് 4.താൻ മനസ്സാ 5.കുഞ്ഞുങ്ങളൂടേത് 6.വൈകി വരുമ്പോഴും 7.കൊണ്ടാക്കി 8.നോക്കിയത് 9 വിവാഹമോചിതനായത് 10.ഇഷ്ടപ്പെടുന്നില്ല എന്നു തോന്നുന്നു 11.മുഖത്തിന്

ഇത് മോളൂന്റെ ധൃതികൊണ്ട് സംഭവിച്ചതാണെന്നു തോന്നുന്നു...ശ്രദ്ധിക്കൂട്ടോജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.com